0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 251

എന്നെയും അവളെയും അതിശയിപ്പിച്ചു'

നന്നായി അലങ്കരിച്ച ഒരു വാതിൽ ഞങ്ങൾ അതു തുറന്ന് അകത്ത് കയറി ,അകത്ത് കയറിയ അവൾ ഞെട്ടി ,തോരണങ്ങൾ കൊണ്ടും ബലുൺ കൊണ്ടും അലങ്കരിച്ച ഒരു ചെറിയ മുറി അതിൽ ഒരു ചെറിയ ടെബിളും രണ്ടു കസെരയും ടെബിളിൽ ഒരു റെഡ് വെൽവെറ്റ് കേക്കും ,

അവൾ എല്ലാം കണ്ട് അന്തം വിട്ട് നിൽക്കുക ആണു ,

"ഹാപ്പി ബെർത്തി ഡെ എന്റെ ചക്കരെ " ഞാൻ അതു പറഞ്ഞ് അവളെ കെട്ടി പിടിച്ച് കവിളത്ത് ഒരു ഉമ്മ കൊടുത്തു.

അവളുടെ മുഖത്ത് സന്തോഷം വന്നു,

"ടീ, നീ ഇത് എങ്ങനെ ഓർത്തു വെച്ചടി എന്റെ ബർത്തി ഡെ ,എല്ലാ തവണയും നീ ഇതു പോലെ സർപ്രസ് തരുബോൾ ആണു ഞാൻ ഈ കാര്യം ഓർക്കുക ,ഈ തവണ അതു തെറ്റിക്കാൻ വേണ്ടി ഞാൻ കലണ്ടറിൽ പോലും കുറിച്ച് ഇട്ടു പിന്നെ രണ്ടു ദിവസം മുൻപ് വരെ ഓർമ്മ ഉണ്ടായിരുന്നു പിന്നെ അതു മറന്നു പോയി നിനക്ക് എന്തു ഓർമ്മ ശക്തിയാ വേദാ "

" ഞാൻ ഒരിക്കലും മറക്കില്ല ഈ ദിവസം ,എനിക്ക് നിന്നെ കിട്ടിയ ദിവസം ആണു ഇത്, നമ്മൾ ആദ്യമായി കണ്ടു മുട്ടിയതും നമ്മൾ ആദ്യമായി തല്ലു പിടിച്ചതും "

"അതെ വേദാ"

" അന്നു എനിക്ക് അഞ്ചു വയസ് നിന്റെ ബർത്തിഡെക്ക് ആണു ഞാൻ ശിവേട്ടനു ഒപ്പം നിന്റെ വീട്ടിലെക്ക് ആ ഫംഗഷന് വരുന്നത് ,അന്നു നമ്മൾ രണ്ടു പേരും കേക്കിനു വേണ്ടി തല്ലു പിടിച്ചത് ഓർമ്മ ഉണ്ടൊ"

"അതെ ടി ചെറുപ്പത്തിലെ ഒരോരോ വികൃതികളെ നീ ഇതു ഇപ്പോഴും ഓർത്തു കൊണ്ട് ഇരിക്കുക ആണൊ "

"മറന്നാൽ അല്ലെ ഓർക്കെണ്ടാ കാര്യം ഒള്ളു ,ആ വഴക്കിനു ശേഷം അല്ലെ എന്റെ ഈ ചക്കരയെ കിട്ടിയത് ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല"

വാ നമ്മുക്ക് അഘോഷിക്കണ്ടെ എന്നു പറഞ്ഞ് ഞങ്ങൾ രണ്ടു പേരും കൂടി ആ ബെർത്തി ഡെ നല്ല രീതിയിൽ ആഘോഷിച്ചു ,അതു കഴിഞ്ഞ് എബിയൊട് താങ്ക്സും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,

ഞങ്ങളുടെ കറക്കവും മറ്റും കഴിഞ്ഞപ്പോൾ സമയം ആറു മണി ആയി ,ഞങ്ങൾ ബസിൽ കയറി രാമൻ ചേട്ടന്റെ കടയിൽ എത്തി ,അവിടെന്നു ഞങ്ങളുടെ സൈക്കിളും എടുത്ത് വീട്ടിലെക്ക് തിരിച്ചു ,വഴിയിൽ ഒക്കെ

💬 Comments

View all comments