0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 250

"അനാഥ മന്ദിരം അല്ല അവർക്ക് അവിടെ ഒരു കുറവും ഇല്ലാത്ത ഒരു വീട് ആയിരിക്കണം ,ഒരോരുത്തരെ പഠിപ്പിച്ച് അവരെ വളർത്തണം" അതാണ് എന്റെ ജീവിതത്തിലെ എറ്റവും വലിയ ആഗ്രഹം ,

" നിന്റെ ഏതു ആഗ്രഹത്തിനും ഈ വേദാ കൂടെ ഉണ്ടാകും " എടി ബസ് വരാൻ ടൈം ആയി നമ്മുക്ക് പോകാം ,എന്ന് പറഞ്ഞ് ഞാൻ സൈക്കിൾ എടുത്തു,

"വേദാ എന്താ നിനക്ക് ഇന്നു ബസിൽ പോകാൻ ഇത്ര ആഗ്രഹം "

"രണ്ടു മൂന്ന് കാര്യങ്ങൾ ഉണ്ട് , ഒന്ന് :കൂറെ നാളായി നിന്റെ കൂടെ കറങ്ങിയിട്ട് , പിന്നെ രണ്ടാമത്തെ ക മ്പി കു ട്ട ന്‍ നെ റ്റ്കാരണം ഇന്നു കോളെജിൽ സ്പ്പോർട്ട്സ് ആണു എന്റെ രണ്ട് ഐറ്റം കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും അതു കഴിഞ്ഞ് നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം ,മൂന്നാമത്തെ കാര്യം സസ്പെൻസ് "

അപ്പോഴേയ്ക്കും ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു, ഞങ്ങൾ സൈക്കിൾ രാമൻ ചേട്ടന്റെ കടയിൽ വെച്ചിട്ട് ,ബസ് കയറി കോളേജിലെക്ക് പോയി ,

പതിനഞ്ചു മിനിട്ട് കൊണ്ട് കോളെജിൽ എത്തി ,

അവിടത്തെ എന്റെ ഓട്ടവും ചാട്ടവും എല്ലാം കഴിഞ്ഞപ്പോൾ രണ്ടു മണി ആയി ,റൂബി പിന്നെ സപ്പോർട്ടിസിന് പങ്കെടുക്കാത്ത കാരണം അവൾ അവിടെ എന്നെ കാത്തിരിക്കുന്നുണ്ടാർന്നു ,

ഞങ്ങൾ കാന്റീനിൽ നിന്ന് ഫുഡും കഴിച്ച് കോളെജിനു പുറത്തു വന്നപ്പോൾ സമയം മൂന്നു മണി ആയി,

ഞാൻ അവളെയും കൊണ്ട് ബസ് കയറി ടൗണിൽ എത്തി , ടൗണിൽ എന്റെ സുഹൃത്തിന്റെ അച്ചന്റെ ഒരു ബേക്കറി വിത്ത് റെസ് സ്റ്റോറന്റ് ഉണ്ട് ഞാൻ അവളെ കൊണ്ട് അവിടെക്ക് കയറി ,

അവിടെ എന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു ,അവന്റെ പേരു എബി എന്ന് ആയിരുന്നു ,

"എബി എല്ലാം റെഡി അല്ലെടാ "

" നീ ധൈര്യം ആയി അകത്തേക്ക് പോക്കൊള്ളു വേദാ എല്ലാം റെഡിയാ ,ഇവിടെ നിന്ന് പോകുബോൾ ഫസ്റ്റ് റൂം "

" ഒക്കെ " ഞാൻ അവനൊട് ഒക്കെ പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് അകത്തേക്ക് നടന്നു ,അവളുടെ മുഖത്ത് അവിടെ എന്താണെന്ന് അറിയാത്തതിലുള്ള ഒരു ഭാവം

" നീ പേടിക്കാതെ വാ ഞാൻ ഇല്ലേ നിന്റെ കൂടെ "

അതും പറഞ്ഞ് ഞാൻ അവളെം കൊണ്ട് അകത്തേക്ക് കയറി ,

അവിടെ കണ്ട കാഴ്ച്ച

💬 Comments

View all comments