0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 329

പക്ഷെ ശിവേട്ടൻ എന്നെ വിട്ടില്ല ,

"എന്റെ റൂബി മോളെ " എന്ന ഇന്ദു ഏട്ടത്തിയുടെ അലർച്ച കേട്ടണ് ഞാൻ തിരിഞ്ഞ് നോക്കുന്നത് ,ഞാൻ നോക്കുമ്പോൾ അവിടെ എല്ലാവരും ഇരുന്നു കരയുന്നു.ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നിറകണ്ണുകളോടെ നോക്കി ,

"അതെ മോളെ അവൾ നമ്മളെ എല്ലാവരെയും വിട്ടു പോയി "

എന്നു പറഞ്ഞു കൊണ്ട് ശിവേട്ടൻ എന്നെ മാറോട് ചേർത്തു ,

ആ വാർത്ത കേട്ടു കഴിഞ്ഞ് എന്റെ ശരീരം ഒക്കെ തളരുന്ന പോലെ തോന്നി എന്റെ കാലുകൾ നിലത്ത് ഉറക്കിന്നുണ്ടായില്ല ,കുറച്ചു നിമിഷത്തിനു ശേഷം എന്റെ കണ്ണുകൾ തന്നെ അടഞ്ഞു പോയി ,

" കുഞ്ഞെ എഴുന്നേൽക്ക്" എന്ന അപ്പുവേട്ടന്റെ വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത് ,

ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഞങ്ങളുടെ വണ്ടി പാലക്കാട് ജംഗഷനിൽ എത്തിയിരുന്നു ,

"കുഞ്ഞെ ഇവിടെ എത്തുമ്പോൾ വിളിക്കാൻ അല്ലേ ദേവൻ പറഞ്ഞത് "

"അതെ അപ്പുവേട്ടാ ,ഞാൻ ദേവൻ അങ്കിളിന്നെ വിളിക്കട്ടെ " എന്നു പറഞ്ഞു കൊണ്ട് ഞാൻ അങ്കിളിനെ ഫോൺ ചേയ്തു ,

അങ്കിൾ അവിടെ ഉള്ള ഹോസ്പിറ്റലിന്റെ പേരും അവിടെക്ക് പോകെണ്ട വഴിയും പറഞ്ഞു തന്നു , വീണ്ടും ഞങ്ങളുടെ യാത്ര തുടർന്നു ,

എന്നാലും നാട്ടിൽ നിന്ന് ഇത്ര ദുരത്തെ ആശുപത്രിയിൽ ശിവേട്ടനെ കൊണ്ടു വന്നിരിക്കുന്നത് എന്തിനാ എന്നു മനസിലായില്ല ,

എന്റെ ചിന്തകൾ വീണ്ടും പഴയ കാലത്തിലേക്ക് പോയി ,

"റൂബി "അവൾ എന്റെ ജീവൻ ആയിരിന്നു അവളെ എനിക്ക് എന്നെന്നെക്കുമായി കമ്പികുട്ടന്‍.നെറ്റ്നഷ്ടപെട്ടിരിക്കുന്നു ,അശുപത്രിയിൽ വെച്ച് ബോധം പോയ എന്നെ തിരിച്ച് എപ്പോഴാ ദേവനങ്കിളിന്റെ വീട്ടിൽ കൊണ്ടുവന്നത് എന്ന് എനിക്ക് ഒരു ഓർമ്മ പോലും ഉണ്ടായിരുന്നില്ല എല്ലാ യാന്ത്രികാമായി നടന്നു ,അവിടെ ചെന്ന പാടെ ഞാൻ റൂബിയുടെ മുറിയിലേക്ക് ആണു പോയത് , അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കിടന്ന് ഞാൻ വാവിട്ടു കരഞ്ഞു ,അവൾ കിടന്നു തഴമ്പിച്ച കിടക്കയിൽ ഞാൻ മുഖം പോത്തി കരഞ്ഞു ,അവളുടെ ആ ചിരിച്ച മുഖം എനിക്ക് ഇന്നി കാണാൻ സാധിക്കുക ഇല്ലല്ലോ എന്നോർത്ത് ഞാൻ അകെ തകർന്നു പോയി ,

കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടൻ എന്റെ അടുത്ത് വന്നു ഇരുന്നു, എന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു ,

''അവളെ ദഹിപ്പിക്കാൻ കൊണ്ടുപോകുക ആണു നിനക്ക് ഒന്നു അവളെ കാണണ്ടെ"

"വേണ്ടാ ശിവേട്ട

💬 Comments

View all comments