Chapter Title : പ്രതികാരദാഹം 5 [AKH]
നിന്നു ജീവനോടെ പോകില്ല"
ഒരു അധികാര ഭാവത്തോടെ അവൻ പറഞ്ഞു നിർത്തി.
അതു കേട്ട ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു ,എന്നിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു ,എന്റെ ഓവർ കോട്ടും ഞാൻ കൊണ്ടുവന്ന കൈയുറകളും എടുത്തു ധരിച്ചു ,
"ഡി എന്നെ എന്താ ചെയ്യാൻ പോകുന്നത് " എന്റെ നീക്കങ്ങൾ കണ്ട അവൻ ഭയം വന്നു തുടങ്ങി ,
ഞാൻ എന്റെ ബാഗിൽ കരുതി വെച്ചിരുന്ന നല്ല മൂർച്ചയുള്ള കത്തി കൈയിൽ എടുത്തു , അതു കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഭയം നിഴിലിച്ചു ,
ഞാൻ കത്തിയും എടുത്ത് അവന്റെ അരികിൽ പോയി ഇരുന്നു ,അവൻ മിണ്ടാതെ കിടക്കുക ആയിരുന്നു ,അവൻ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു ,
"ഒരു കത്തി കണ്ടപ്പോൾ തന്നെ നിന്റെ ധൈര്യം ഒക്കെ ചോർന്നു പോയൊടാ സജി "
"വേദാ എന്നെ വെറുതെ വിടു ,ഞാൻ എന്തു വേണമെങ്കിലും തരാം പ്ലീസ് വേദാ" അധികാര ഭാവം മാറി അവൻ യാച്ചനയുടെ ഭാവത്തിൽ എന്നോട് പറഞ്ഞു.
" നീ ഒന്നും തരെണ്ടാ ഞാൻ എടുത്തോള്ളാം എനിക്ക് വേണ്ടത് " ഞാൻ അതും പറഞ്ഞ് അവന്റെ മുണ്ടു വലിച്ചു മാറ്റി ,
" ഓഹ് നീ എന്നെ കളിക്കാൻ വേണ്ടി ഷഡി പോലും ഇടാതെ ആണൊ വന്നേക്കുന്നത് " ഒരു തുണി പോലും ഇല്ലാതെ നഗ്നനായി കട്ടിലിൽ കിടക്കുന്ന അവനെ നോക്കി പറഞ്ഞു ,
" പ്ലീസ് വേദാ എന്നെ ഒന്നും ചേയ്യല്ലെ "
"നീ ഇപ്പോ പറഞ്ഞ പോലെ നിന്നോട് എന്നെ പോലെ ഉള്ള ഏത്ര പേരു പറഞ്ഞിട്ടുണ്ടെണ്ടാ ,അപ്പോഴോക്കെ നീ ചിരിച്ചു കോണ്ട് അവരെ വേദനിപ്പിച്ചില്ലെ അതിന്റെ സുഖം നീയും അറിയണം അതിനാ നിന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത് "
അവൻ വീണ്ടും എന്നോട് യാച്ചിച്ച് കൊണ്ടിരുന്നു,
ഞാൻ അവന്റെ താടിക്ക് പിടുത്തം ഇട്ടു , അവൻ തല വെട്ടിച്ചു മാറ്റാൻ നോക്കി, ഞാൻ ഇടതു കൈ കൊണ്ട് അവന്റെ തല കട്ടിൽ പടിയിലെക്ക് ചേർത്ത് കൊണ്ട് ഞാൻ അവന്റെ മേത്ത് കയറി ഇരുന്നു.
💬 Comments
View all comments