Chapter Title : പ്രതികാരദാഹം 5 [AKH]
'
" മൊതലാളിക്ക് ഒരു സമ്മാനം തരാൻ വന്നതാ " ഞാൻ അതു പറഞ്ഞ് എന്റെ വലതു കാലുകൊണ്ട് കൈമളുടെ ആടുന്ന പറിയിൽ ആഞ്ഞൊരു ചവിട്ടു വെച്ചു കൊടുത്തു ,കൈമൾ പുറകിലോട്ട് യൂറോപ്പിൻ ക്ലോസറ്റിന്റെ മേലേക്ക് വീണു. കൈമൾ അവിടെ കിടന്നു വേദന കൊണ്ടു പുളഞ്ഞു,
"ആരാടി നീ " ആ വിഴ്ച്ചയിലും കൈമൾ ചോദിച്ചു കൊണ്ടിരുന്നു.
"ഈ ചവിട്ട് കിട്ടിയിട്ടും നിനക്ക് മനസിലായില്ലെ കള്ള കിളവാ. ഏകദേശം ഒരു ഏഴു വർഷങ്ങൾക്കു മുൻപ് ഇതെ പൊലെ ഒരു ചവിട്ട് തന്നിട്ട് നിങ്ങളുടെ കൈകളിൽ നിന്നു രക്ഷപ്പെട്ടു ഓടിയ ഒരു പെൺകുട്ടിയെ ഓർമ്മ യുണ്ടൊ "
"ശിവന്റെ പെങ്ങൾ വേദാ"
"അതെ ശിവന്റെ പെങ്ങൾ "
" ഏടി നിന്നെ ഞാൻ " കൈമൾ അതു പറഞ്ഞു എഴുന്നേറ്റു വന്നു എന്നെ അടിക്കാൻ കൈ ഓങ്ങിയതും ,ഞാൻ കുനിഞ്ഞ് ഓവർ കൊട്ടിന് ഉള്ളിൽ നിന്നും കത്തി എടുത്ത് അയാളുടെ വയറ്റത്ത് കുത്തിയിട്ട് പുറകോട്ടെക്ക് തള്ളിയിട്ടു, കൈമൾ വയറും പൊത്തി പിടിച്ചു കൊണ്ട് വീണ്ടും അവിടെക്ക് തന്നെ വീണു,
കൈമൾ വേദന കൊണ്ട് കിടന്നു നിലവിളിക്കുക ആയിരുന്നു.
അപ്പോഴെക്കും ജിത്തു എന്റെ അടുത്ത് വന്നു.
"വേദാ ആ കത്തി ഇങ്ങു താ ഇവനെ എനിക്ക് വേണം " അതു പറഞ്ഞു കോണ്ട് ജിത്തു എന്റെ കയ്യിൽ നിന്നു കത്തി പിടിച്ചു വാങ്ങി,
" ഇനി ഒരു പെണ്ണിനും എന്റെ പെങ്ങങ്ങളുടെ ഗതി വരരുത് " അവൻ അതും പറഞ്ഞ് കൈമളിനെ വീണ്ടും വീണ്ടും കുത്തി അയാളുടെ അലർച്ച ആ മുറിയിൽ മുഴുങ്ങി കേട്ടു. അയാൾ പിടഞ്ഞു ചാവുന്നത് വരെ ഞങ്ങൾ അവിടെ നിന്നു.
അയാൾ മരിച്ചെന്ന് ഉറപ്പാക്കി ഞങ്ങൾ അവിടെ നിന്നു ഇറങ്ങി , ആ കത്തി ഷെറിന്റെ കൈകളിൽ പിടിപ്പിച്ചിട്ട് ആണു ,ഞങ്ങൾ പുറത്തെക്ക് വന്നത് ,ജിത്തു നാരായെണെട്ടൻ നോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നാളെ പോലിസ് കാർ വരുബോൾ എന്താ പറയെണ്ടത് എന്ന്.
അവിടെന്നു ഞങ്ങൾ വണ്ടി എടുത്ത് പോരുന്ന വഴി അങ്കിളിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു
💬 Comments
View all comments