Chapter Title : പ്രതികാരം 2 [നിഴൽ]
നിന്റെ അവസാന ദിവസം ആണ് . നിന്റെ കൂട്ടുക്കാർ രണ്ട് പേര് ഇപ്പൊ പുഴുത്ത ശവമായി കിട്ടിയില്ലേ .അതിന് പിന്നിൽ ഞാൻ ആണ് . നീയും അത് പോലെ പുഴുത്തു ചത്തുമലച്ചു കിടക്കും "
അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മറ്റവൻ കിടന്ന് വിറക്കാൻ തുടങ്ങി
"നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഒരുപാട് ചെറ്റത്തരം ചെയ്തല്ലോ . പണവും അധികാരവും ഉപയോഗിച്ചു ഒരുപാട് തേച് മാച്ചു കളഞ്ഞില്ലേ . അതിലെ ഒരു കേസിന്റെ വിചാരണ ഇവിടെ നടക്കും . നടത്തുന്നത് ഞാനും . പിന്നെ നീ പേടിക്കണ്ട ചാവുന്നതിന്റെ മുന്നേ നീ അറിയും ഇത് ഏത് കേസിന്റെ വിചാരണ ആണെന്ന് "
അത് പറഞ്ഞതിന് ശേഷം അവനെ വിവസ്ത്രനാക്കി
ശേഷം ഒരു ബ്ലേഡ് ഉപയോഗിച്ചു ചെറിയ രീതിയിൽ അവന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കി . ശേഷം.. അരച്ച് വെച്ച കാന്താരി മുളകിന്റെ പാത്രം എടുത്തു അവന്റെ ശരീരത്തിൽ പുരട്ടി . എരുവ് ശരീരത്തിലേക്ക് കയറുന്നതിനനുസരിച് അവൻ പിടഞ്ഞു പോയി . വേദനിച്ചു അവന്റെ ബോധം ചെറുതായിട്ട് മറഞ്ഞു
ആ സമയം അവനെ കസേരയിൽ നിന്ന് എടുത്ത് തലകീഴായി കെട്ടിയിട്ടു ശേഷം അത്യാവിശം ചൂടുള്ള വെള്ളം അവന്റെ ശരീരത്തിലേക്ക് ഒഴിച്ച് . പക്ഷെ ആ സമയം അവന്റെ വായിലെ ടേപ്പ് ഒഴിവാക്കിയിരുന്നു . അവന്റെ അലർച കേൾക്കാൻ വേണ്ടി . അവന്റെ അലർച്ച കേൾക്കുംതോറും . അതല്ലേ അവൻ ആനന്തതിന്റെ ലഹരി സമ്മാനിച്ചിരുന്നു .
കുറച്ചു സമയത്തിന് ശേഷം അവന്റെ ഒരു കമ്പിയിൽ കെട്ടിയിട്ട് അടിയിൽ തീയിട്ടു
ആ
💬 Comments
View all comments