0%

Chapter Title : പ്രതികാരം 2 [നിഴൽ]

Author : Kambikathakal Read All Parts 229

ചൂടിൽ അവൻ വീണ്ടും ആർത്തു കരഞ്ഞു

അതിന് ശേഷം ആ കമ്പിയിൽ നിന്ന് എടുത്ത് ഒരു സ്ട്രക്ചറിൽ കിടത്തി .. അപ്പോയെക്കും അവനിനിൽ നിന്ന് നേർത്ത രീതിയിൽ ശബ്ദം വരുന്നുണ്ടായിരുന്നു

അവൻ മൊബൈൽ എടുത്തു ഒരു ഫോട്ടം എടുത്ത് കിടക്കുന്നവന് കാണിച്ചു കൊടുത്തു

"നിനക്ക് ഇവളെ ഓർമ ഉണ്ടാവാൻ ചാൻസ് ഇല്ല . ഇടക്ക് ഇടക്ക് പല പെണ്ണുങ്ങളെയും നിങ്ങൾ  എല്ലാവരും ചേർന്ന് നശിപ്പിച്  കൊല്ലുന്നതല്ലേ.  പക്ഷെ  നിങ്ങളെ എല്ലാവരെയും എനിക്ക് നല്ല ഓർമ  ഉണ്ട് ഒന്നും നിങ്ങൾക്ക്  എതിരെ ചെയ്യാൻ  കഴിയാതെ നിസഹായവസ്ഥയിൽ ആയിരുന്നു  ഞാൻ  അന്ന്  .  6  വർഷത്തെ എന്റെ പ്രതികാരം ഞാൻ തുടങ്ങി . രണ്ട്  പേര്  ആദ്യം പോയി . ഇന്ന്  നീ  പോകും  . നിന്റെ  പുറകെ അവരെ  എല്ലാവരെയും  ഞാൻ  നിന്റെ അടുത്തേക്ക്  വിടാം "

ഒന്നും തിരിച്ചു  പറയാൻ  കഴിയാതെ  അവൻ  അവിടെ കിടന്നു

അവൻ  തിരിഞ്ഞു  ഒരു  ബോക്സ്‌  എടുത്ത്  കൊണ്ട്  വന്നു

"ഇത്  എന്താണ്  എന്നറിയോ bullat ant നിനക്കുള്ള  സ്പെഷ്യൽ  .  ഇവിടെ  എത്തിക്കൻ കുറച്ചു  കഷ്ടപ്പെട്ട് .  നിനക്കും  നിന്റെ കൂട്ടുകാർക്കും  ഉള്ള  സമ്മാനം ."

അതും  പറഞ്ഞു ആ ബോക്സ്‌  അവന്റെ നെഞ്ചിൽ  വെച്ച്  തുറന്നു  .  അതിന്റെ ഉള്ളിൽ  നിന്ന് ആ  ബുള്ളറ്റ് എന്നറിയപ്പെടുന്ന ഉറുമ്പുകൾ  അവന്റെ  ശരീരത്തിൽ  കയറി ഇറങ്ങി

അവന്റെ  അലറികരച്ചിൽ ഒരു  സംഗീതം  പോലെ  അവൻ  ആസ്വദിച്ചു


ഇതിന്റെ  ഒന്നാം  ഭാഗം ഇട്ടപ്പോൾ ഞാൻ  പറഞ്ഞിരുന്നു  ഒരാഴ്ചക്കുള്ളിൽ  അടുത്ത പാർട്ട്‌  ഇടും  എന്ന്

💬 Comments

View all comments