Chapter Title : പ്രതികാരം [Master]
പരത്തുന്നതിന്റെ കാരണം?”
“ഞാനത് വിശ്വസിച്ചിട്ടില്ലായിരുന്നു, നീ പറഞ്ഞിട്ടുകൂടി; അതല്ലേ ചോദിക്കാഞ്ഞത്. പക്ഷെ ഇന്ന് മറ്റൊരാള്‍ കൂടി അതു പറഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി. അവളെ വൃത്തികെട്ട കണ്ണോടെ നോക്കിയിട്ടില്ലാത്ത എനിക്ക്, അവനെപ്പോലെ നുണ പറയേണ്ട കാര്യമില്ല എന്ന് ആ തായോളി അറിയും” തീരുമാനിച്ച് ഉറപ്പിച്ച മട്ടില്‍ ഞാന്‍ പറഞ്ഞു.
“നീ..നീയവളെ?”
“ഞാന്‍ പറയാം. ഇപ്പോഴല്ല, ചെയ്ത ശേഷം. തല്‍ക്കാലം നീ വാ”
ഞങ്ങള്‍ ബാറില്‍ നിന്നും ഇറങ്ങി.
മനസ്സില്‍ കയറിക്കൂടിയ പക എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്റെ ഉമ്മ, പെങ്ങള്‍, ഭാര്യ എന്നിവരെപ്പറ്റി തന്തയില്ലാഴിക പറഞ്ഞുപരത്തുന്ന ആ മൈരന് നല്‍കേണ്ട മറുപടി എന്താണെന്ന് എനിക്ക് നല്ല നിശ്ചയവും ഉണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ ബൈക്കെടുത്ത് ഞാന്‍ ഞങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടില്‍ എത്തി. ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ അവിടെ ഇടയ്ക്കിടെ ഞാന്‍ നോക്കാനായി പോകാറുണ്ട്. താമസക്കാര്‍ ആരുമില്ല അവിടെ. സ്ഥലവും വീടും എന്റെ പേരിലാണ്. ബൈക്കിന്റെ പെട്ടിയില്‍ നിന്നും മദ്യമെടുത്ത് തിണ്ണ്യ്ക്ക് ഇരുന്നുകൊണ്ട് ഒരെണ്ണം വിട്ടശേഷം ഞാന്‍ ധന്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
“ഹലോ..” അവളുടെ മനംമയക്കുന്ന ശബ്ദം എന്റെ കാതിലെത്തി.
“ഞാനാ, ഷഫീക്ക്”
“മനസിലായി..നമ്പര്‍ അറിഞ്ഞില്ലേലും ഈ ശബ്ദം എനിക്ക് ഉറക്കത്തിലും മനസിലാകും കേട്ടോ”
“ഓ, എവിടെ നിന്റെ ഭര്‍ത്താവ് പറിയന്‍”
“എന്താ രാവിലെ ഭയങ്കര ചൂടിലാണല്ലോ” ധന്യ ചിരിച്ചു.
ഞാന്‍ ഉള്ളത് ഉള്ളപോലെ അവളെ ധരിപ്പിച്ചു. എല്ലാം കേട്ടശേഷം അവളിങ്ങനെ പറഞ്ഞു:
“ഇക്കാ, അയാള്‍ക്ക് എന്തോ മനോരോഗമാണ്. നിങ്ങളത് കാര്യമാക്കണ്ട. ഒരു പ്രാന്തന്‍ പറേന്ന കാര്യങ്ങള്‍ക്ക് നമ്മളെന്തിനാ വിഷമിക്കുന്നത്?”
“എന്നെ പറഞ്ഞോട്ടെ. പക്ഷെ എന്റെ ഉമ്മയെ എങ്കിലും അവന്
💬 Comments
View all comments