Chapter Title : പ്രതികാരം [നിഴൽ]
അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി
കുളി കയിഞ്ഞ് ഇറങ്ങിയ അവൾ യൂണിഫോം എടുത്തു ധരിച്ചു അതിലെ പേര്
*അരുന്ധതി IPS *
DGP ROOM
"ഇത് വലിയ ഒരു ഇഷ്യൂ ആണ് . മീഡിയ അവടെ കിടന്ന് ഉള്ള സംസാരം നമ്മൾ കേൾക്കുന്നതല്ലേ . അവരുടെ പാർച്ചിൽ കേട്ട തോന്നും നമ്മളെ കയ്യിൽ പ്രേതികളെ കിട്ടിയിട്ട് നമ്മൾ പിടിക്കാത്തതാണ് എന്ന് . ANYWAY ഞാൻ ഇതിന്റെ അന്വേഷണത്തിന് പുതിയ ഒരു ടീം ഫോം ചെയ്തിട്ടുണ്ട് നിങ്ങൾ മൂന്നും പിന്നെ ഒരുവനും വരാൻ ഉണ്ട് അവൻ വന്നാൽ നമ്മക്ക് ഒഫീഷ്യൽ മീറ്റിംഗ് തുടങ്ങാം "
മുന്നിൽ നിൽക്കുന്ന അരുന്ധതി അടക്കമുള്ളവരോട് DGP പറഞ്ഞു നിർത്തി
അപ്പോയെക്കും പുറത്ത് നിന്ന് പെർമിഷൻ വേടിച് ഒരുവൻ അകത്തേക്ക് കടന്നു
*ഇച്ചായൻ *
അവനെ കണ്ട അരുന്ധതി അറിയാതെ മൊഴിഞ്ഞു
3months later
Police head quarters (രഹസ്യ മുറി )
"എന്റെ ചേട്ടായിയും ചേട്ടത്തിഅമ്മയും കുറച്ചു ബുദ്ധിമുട്ടി അല്ലെ എന്നെ കണ്ട് പിടിക്കാൻ "
"നീ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് കഴിഞ്ഞ നാല് മാസത്തിൽ ഏഴ് കൊലപാതകങ്ങൾ എന്തിന് "
അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ മറുചോദ്യം വന്നു
"എട്ടായി ഒന്നും കൂടി ലുക്ക് വെച്ചു ട്ടോ . ആ മീശ പൊളി "
അവന്റെ ചോദ്യത്തിന് ഒരു വിലയും കൊടുക്കാതെ അവൻ പറഞ്ഞു
"നിന്നോട് ഞാൻ അതാണോ ചോദിച്ചത് "
മുന്നിലിരിക്കുന്ന പോലീസ് കാരൻ അലറി
"കൂൾ എട്ടായി കൂൾ . നിങ്ങക്ക് റീസൺ അറിയണം അതല്ലേ പറയാ mr അലക്സ് IPS പിന്നെ അരുന്ധതി IPS നിങ്ങൾ അവിടെന്ന് ഇറങ്ങി വരുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് നിങ്ങൾ ആലോചിച്ചോ . ഓർമ വെച്ച നാൾ മുതൽ നിങ്ങൾ രണ്ടുമായിരുന്നു എനിക്ക് എല്ലാം നിങ്ങളുടെ വാശിക്ക് നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞ് പോലും നിങ്ങൾ നോക്കിയില്ല "
"അതെല്ലാം ഇവിടെ പറയണ്ട കാര്യം"
"എട്ടായി മരണം മുന്നിൽ കണ്ടിട്ടുണ്ടോ . തന്റെ ജീവനും ജീവിതവും ആയിരുന്നവൾ ചോരയിൽ കുളിച് ഒരിറ്റ്
💬 Comments
View all comments