Chapter Title : പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]
തേപ്പ് കിട്ടി കള്ള് കുടിയും താടി ഒക്കെ വളർത്തി നാട്ടിൽ നിരാശാ കാമുകനായി നടക്കുമ്പോൾ ആയിരുന്നു ബാംഗ്ലൂർ രിൽ ജോലി കിട്ടുന്നത്..
എങ്ങനെയും ഈ നാട്ടിൽ നിന്നും രെക്ഷപെട്ടാൽ മതിയെന്നും പറഞ്ഞു പിറ്റേ ദിവസം തന്നെ ബാംഗ്ലൂർക്ക് വണ്ടി കയറി..
അവിടെ പോയാൽ പിന്നെ വീട്ടുകാരുടെ ഉപദേശവും നാട്ടുകാരുടെ കളിയാക്കലും കേള്കണ്ടല്ലോ എന്ന് കരുതി തന്നെ ആണ്.. ജോലി കിട്ടി നെക്സ്റ്റ് ഡേ വണ്ടി കയറിയത്..
ഇങ്ങനെ വീട്ടുകാരും നാട്ടുകാരും പറയണ്ട് ഇരിക്കും
അത്രക്കു നല്ല കോളിളക്കം ഉണ്ടാക്കിയ പ്രേമവും പിന്നെ അവളുടെ കല്യാണവും എല്ലാം..
എല്ലാവരുടെയും പരിഹാസ കഥാപാത്രം ആയി ഞാൻ..
അവളോ എനിക്കിട്ടു നല്ല ഒരു തേപ്പും തന്നു ഇപ്പോ
കെട്ടിയവന്റെ കൂടെ സുഗമായി ഇരിക്കുന്നു..
അവൾ പോയതിൽ അല്ല വിഷമം.. എന്നെ വെറും പൊട്ടൻ ആക്കിയാലോ എന്ന് ആലോചിച്ചു കൊണ്ടായിരുന്നു..
സ്ഥിരം നിരാശാ കാമുകൻ മാരെ കൂട്ടു ഞാനും ആയി.. കുടിച്ചും താടിയും മുടിയും വളർത്തിയും..
എല്ലാവരുടെയും പരിഹാസ കഥാപാത്രം ആയി..
***----------********---------------**********---------****
ആ ഞാൻ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ..
എന്റെ പേര് അർജുൻ..
വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു അനിയത്തി..
ശ്രുതി
അച്ഛൻ ഗവണ്മെന്റ് ജോലി.. അമ്മ ഹൌസ് വൈഫ്..
**-------*******---------*********--------
ഇനി എനിക്ക് കിട്ടിയ തേപ്പിന്റെ കഥയിലേക്ക് വരാം..
ഞാനും അവളും ഒരേ കോളേജിൽ ആയിരുന്നു എഞ്ചിനീയറിങ് പഠിച്ചത്..
ഒരേ ക്ലാസ്സിലും ആയിരുന്നു കേട്ടോ..
പ്രിയ എന്നായിരുന്നു അവളുടെ പേര്..
ആദ്യ ദിവസം ക്ലാസ്സിൽ വന്നപ്പോ തന്നെ എനിക്ക് അവളെ ഇഷ്ടമായി.. എന്തിനു കൂടുതൽ പറയുന്നു ഒരു നല്ല
💬 Comments
View all comments