0%

Chapter Title : പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]

Author : Kambikathakal Read All Parts 222

ആണ് തോന്നിയത്..

ഇത്രക്ക് എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ്.. ഓ ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്നൊക്കെ ആയിരുന്നു വിചാരം..

പക്ഷെ ഹരി അപ്പോഴൊക്കെ പറഞ്ഞു..
ടാ അളിയാ നിന്റെ  പോക്ക് അത്ര ശരി അല്ല..
അവളുടെ വീട്ടുകാരെ കുറിച്ച് നിനക്ക് അറിയാലോ..
അവരൊക്കെ കൊമ്പത്തെ ടീംസ് ആണ് അതൊക്കെ ഓർമ വേണം..

അതിനെ ഒക്കെ ഞാൻ ഒരു പുച്ഛത്തോടെ തള്ളിക്കളഞ്ഞു.

അതിന്റെ പേരിൽ അവൻ എന്നോട് രണ്ടു ദിവസം മിണ്ടാതെ വരെ ഇരുന്നു..

അപ്പോഴൊന്നും അവളെ എനിക്ക് എന്നോട് ഉള്ള സ്നേഹത്തിൽ ഒരു സംശയവും തോന്നിയില്ല..

ഞാൻ അവളുടെ വീട്ടിൽ എന്താകും എന്ന് ചോദിച്ചപ്പോൾ ഒക്കെ അവൾ പറഞ്ഞത്..

അവളുടെ ഇഷ്ടങ്ങൾക് അപ്പുറം അച്ഛനും അമ്മയും ഒന്നും ചെയ്യാറില്ല.. പഠിത്തം കഴിഞ്ഞു വേണം നമ്മുടെ കാര്യം വീട്ടിൽ പറയാൻ എന്ന്...

കൂടാതെ ഞാൻ ഇല്ലാണ്ട് അവൾ ജീവിക്കില്ലെന്നനും
കാരണം.. അവളുടെ ജീവനാണ് താനെന്നും അങ്ങനെ ഒരുപാട്.... എല്ലാത്തിലും നമ്മൾ അങ്ങ് വീണുപോയി..

അവളുടെ റെക്കോർഡ് പ്രാക്ടിക്കൽ നോട്സ് എല്ലാം എഴുതി കൊടുത്തിരുന്നത് ഞാൻ ആയിരുന്നു..

ഹരി പറഞ്ഞിട്ട് കൂടി അവനു ഞാൻ എഴുതികൊടുത്തിട്ടില്ല.. ഞാൻ അത്യാവശ്യം പഠിപ്പിസ്റ് ആയിരിന്നു അവൾ ആണേ ഒന്നും ചെയ്യില്ല മടിച്ചി ആയിരുന്നു..

വീട്ടിൽ നിന്നും ഇല്ലാത്ത സെമിനാറിന്റെയും ബുക്ക് ന്റെയും ഒക്കെ പേര് പറഞ്ഞു പൈസ വാങ്ങി  അവൾക് ഗിഫ്റ്റ് വാങ്ങികൊടുക്കുന്നു.. എന്തോകെ ആയിരുന്നു..

അവസാനം കോളേജ് ഫൈനൽ  എക്സാം കഴിഞ്ഞു.. അവസാന ദിവസം അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു... ഞാനും.. അവളുടെ സ്നേഹം കണ്ടു

💬 Comments

View all comments