Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
വരണം...പിന്നെ ചേച്ചി വരുന്ന കണ്ടാൽ അപ്പോ തന്നെ ഇങ്ങോട്ട് വരണം....
ഞാൻ തലയാട്ടികൊണ്ട് പുറത്തേക്കിറങ്ങി...ഒരു അഞ്ച് മിനിറ്റ് അങ്ങനെ നിന്ന് കഴിഞ്ഞപ്പോ ചേച്ചിടെ വിളി വന്നു .ഞാൻ മിണ്ടാതെ അവിടെ നിന്നു ..വിളിച്ച് മറുപടി കിട്ടാത്തത് കൊണ്ട് അഞ്ചു ചായയും കൊണ്ട് കേറി വന്നു... അവള് വരുന്നത് കണ്ടപ്പോ തന്നെ ഞാൻ ഓടി റൂമിൽ കേറി....
ഞാൻ : എടി അഞ്ചു വരുന്നുണ്ട്....
ദീപിക : എന്നാ വേഗം വന്ന് ഇവിടെ ഇരിക്ക്...എന്നിട്ട് ഇത് ചെവിയിൽ വയ്ക്ക്....
അവള് ഹെഡ്സെറ്റ് ഒരെണ്ണം നീട്ടി പിടിച്ച് അവള് ഇരിക്കുന്നതിന് തൊട്ട് അടുത്ത് എന്നോട് ഇരിക്കാൻ പറഞ്ഞു...ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു അത് എടുത്ത് ചെവിയിൽ വെച്ചു... അവള് ആ വീഡിയോ പ്ലേ ചെയ്തിട്ട് എന്റെ തോളത്തോട്ട് തല വച്ച് ചാരി ഇരുന്ന്... ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന്...
റൂമിൽ കേറി വന്ന അഞ്ചു കാണുന്നത് എന്റെ തോളത്ത് ചാരി ഇരിക്കുന്ന ദീപികയെ... ഞാൻ ഇടംകണ്ണിട്ട് നോക്കിയപ്പോ ആളുടെ മുഖം ആകെ മാറി ഇരിക്കുവാൻ... ഇപ്പൊ അഞ്ഞുന്‍റെ മുഖം നോക്കിയ ദേഷ്യമാണോ അതോ സങ്കടം ആണോ അവളുടെ ഭാവം എന്ന് തിരിച്ചറിയാൻ പറ്റില്ല.....
അഞ്ചു : ഡാ നിന്നെ എത്ര നേരം ആയി വിലിക്കുന്നെ നീ ഇവിടെ എന്ത് ചെയ്യനെന്....
ഞാൻ: ആ ഞങ്ങൾ ഒരു പടം കാണുകയായിരുന്നു...
അഞ്ചു : മ്മ്... ഇന്നാ ചായ കുടി.....
ഞാൻ : അവിടെ വെച്ചേക്കടി ഇൗ പടം കണ്ട് കഴിഞ്ഞ് ഞാൻ കുടിച്ചോളം...
അഞ്ചു : മര്യാദക്ക് ഇതിപ്പോ കുടിച്ചില്ലെ
💬 Comments
View all comments