Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഞാൻ ഇത് കമത്തി കളയും....
അവള് കുറച്ച് ശബ്ദം കടുപ്പിച്ച് പറഞ്ഞ്....
അത്രേം നേരം ഒന്നും മിണ്ടാതെ എന്റെ തോളത്ത് ചാരി ഇരുന്ന ദീപികയോട് അഞ്ചു പറഞ്ഞ്...
അഞ്ചു : എടി കൊച്ചെ നീ വന്നിട്ട് എത്ര നേരം ആയെന്നറിയോ.. നിന്നെ നിന്റെ അമ്മ അന്വേഷിക്കുന്നുണ്ട്....
ദീപിക : അയ്യോ.... ഞാൻ ഇവന്റെ ഒപ്പം ഇരുന്നു സമയം പോയതറിഞ്ഞില്ല.... പോട്ടെ ഇല്ലെങ്കിൽ അമ്മയുടെ വായിലിരിക്കനെ കേൾക്കേണ്ടി വരും...
അവള് അഞ്ചു കൊണ്ട് വന്ന ചായ വേഗം കുടിച്ചിട്ട് ഇറങ്ങി..
ഇറങ്ങാൻ നേരം ഞാൻ ചുമ്മാ ചോദിച്ചു വീട്ടിൽ കൊണ്ട് ആകണോ എന്ന്....
അഞ്ചു: വേണ്ട ഞാൻ കൊണ്ട് ആകാം എനിക്ക് ചേച്ചിടെ കയ്യിന്ന് കൊറച്ച് എണ്ണ വാങ്ങിക്കണം . ഇവിടുത്തെ തീർന്നു പോയി...
അഞ്ചു ചാടി കേറി പറഞ്ഞ്...ദീപിക ചിരിചൊണ്ടെന്നെ നോക്കി തലയാട്ടി... ഞാൻ ഒരു പ്ലിങ്ങിയ ഭാവത്തിൽ അവളെ നോക്കി. കൂടുതൽ ഒന്നും പറയാതെ അഞ്ചു ദീപികയെ വിളിച്ചോണ്ട് സ്റ്റെപ് ഇറങ്ങി... പോകുന്ന പോക്കിൽ ദീപിക എന്നെ തിരിഞ്ഞ് നോക്കി ചിരിച്ചോണ്ട് പോയി...
താഴെ ചെന്ന് അഞ്ചു വരാൻ വേണ്ടി വെയിറ്റ് ചെയ്യുന്നതിനിടെ അവള് എനിക്ക് മെസ്സേജ് അയച്ചു..." സംഭവം 80% വിജയിച്ച് എന്നാണ് അവളുടെ msg". ഞാൻ തിരിച്ച് അയച്ച് "ബാക്കി 20% ഉണ്ടല്ലോ അത് സത്യം ആയിക്കൂടെന്നിള്ളല്ലോ...."
അപ്പോ തന്നെ റിപ്ലയും വന്ന്.. ഇതിനുള്ള മറുപടി ഞാൻ വീട്ടിൽ ചെന്നിട്ട് അയക്കാം എന്നായിരുന്നു അവളുടെ മെസ്സേജ്.....
ഞാൻ ഒകെ ന്ന് പറഞ്ഞിട്ട് അഞ്ചു കൊണ്ട് വെച്ച ചായ എടുത്ത് കുടിച്ച് ദീപിക ബാക്കി
💬 Comments
View all comments