0%

Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 739

പെട്ടെന്ന് തന്നെ കുളിച്ച് ഇറങ്ങി .

താഴെ പോയപ്പോ അഞ്ചു സോഫെയിൽ ഇരുന്നു t.v കാണുകയായിരുന്നു. അച്ചു അവളുടെ മടിയിൽ തല വെച്ച് ടിവി നോക്കി കിടക്കുകയാണ് .ഞാൻ ചെന്ന് അച്ചുവിന്റെ കാലിന്റെ ഭാഗത്ത് ഇരുന്നു .അഞ്ചു എന്ന് തിരിഞ്ഞ് നോക്കി അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു

അഞ്ചു: അമ്മേ അവൻ വന്നൂ.....ഇങ്ങോട്ട് വാ...

അമ്മ: ആ ദേ വരുന്നു മോളെ . ഇൗ ചായ ഒന്ന് തിളക്കട്ടെ...

അഞ്ചു : ആ...

ഞാൻ: എന്താ ചേച്ചി കാര്യം ...

അഞ്ചു : അത് അമ്മ പറയും .

ഞാൻ : അതെന്താ നീ പറഞ്ഞ നിന്റെ പല്ല് കൊഴിഞ്ഞ് പോകോ?...

അഞ്ചു :അത് അമ്മ പറഞ്ഞാ മാത്രേ നീ കേൾക്കൂ..

ഞാൻ : ഇതെന്താ ഇത്ര വെല്യ ആന കാര്യം .

ഇതും പറഞ്ഞ് ഞാൻ ടിവിയിൽ നോക്കി .അഞ്ചു ഏതോ സീരിയൽ വേച്ചൊണ്ടിരിക്കുവയിരുന്ന് .ഞാൻ ചാനെൽ മാറ്റി പടംവെച്ച് . എപ്പോഴും നിർത്താതെ സംസരിച്ചൊണ്ടിരിക്കുന്ന അച്ചു ഇത്രം നേരം ആയിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് എനിക്ക് ഒരു നിരാശ ഉണ്ടായിരുന്നു .അത് മനസിലാക്കി എന്നോണം അഞ്ചു അവളെ തട്ടി വിളിച്ചു എഴുന്നെല്പിച്ച് . അവള് എഴുന്നേറ്റ് എന്റെ ദ്ദേഹത്തോട്ട്‌ ചാരി ഇരുന്നു .സംഭവം അവൾ എന്റെ ചേച്ചി ആണെങ്കിലും വിഷമം വന്നാൽ അവള് ഒരു ചെറിയ കൊച്ചിനെ പോലെ ആകും. ടിവിയിൽ മമ്മൂക്കയുടെ ബിഗ് ബി ആയിരുന്നു. മമ്മൂക്കയും മൂന്നു ബ്രദേഴ്സും ഒരു കോലെനിയുടെ ഉള്ളിൽ പോകുന്ന സീൻ ആയിരുന്നു . ഞാൻ പടത്തിൽ മുഴുകി

💬 Comments

View all comments