Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
നിക്കുമ്പോ പെട്ടെന്ന് ടിവി ഓഫ് ആയി . ഞാൻ നോക്കിയപ്പോ അമ്മ ഓഫ് ചെയ്തതാണ് .
ഞാൻ : എന്ത് പണിയാൻ അമ്മ കാണിച്ചേ..... നല്ല സീൻ ആയിരുന്നു...
അമ്മ : എനിക്ക് നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ ഉണ്ട് .
ഞാൻ :എന്താ അമ്മ...
അമ്മ: എടാ ഇവര് എന്നോട് ഒരു കാര്യം പറഞ്ഞ് . ഞാൻ ആലോചിച്ചപ്പോ അത് ശെരിയാണ് .
അമ്മ കൊണ്ട് വെച്ച് ചൂട് ചായ എടുത്ത് ഒന്ന് ഊതി ഒരു സിപ് കുടിച്ച ശേഷം ചോതിച്ച്.
ഞാൻ : എന്താ കാര്യം ?
അമ്മ : എടാ ഇവര് പറയാണ് നമ്മുടെ കുടുംബത്തിന് എന്തോ ശാപം ഉണ്ടെന്ന് .
ഞാൻ : ഇനി അതിന്റെ കുറവും കൂടി ഉള്ളൂ...നിങ്ങള്ക്ക് മൂന്ന് പേർക്കും വേറെ ഒരു പണീം ഇല്ലെ .. വെറുതെ ആവിഷ്യമില്ലാത്ത ഓരോ കാര്യങ്ങൽ ...
അമ്മ: ഇല്ലെങ്കിൽ ഇതിനൊക്കെ എന്ത് ന്യായം പറയും..
ഞാൻ: എന്തിനോക്കെ??
അമ്മ : ഇപ്പൊ നമ്മുടെ കുടുംബത്തിന് സംഭവിക്കുന്നത് ... അന്നേ അഞ്ചു പറഞ്ഞപ്പോ വെല്ല പരിഹാരം ചെയ്തിരുന്നെങ്കിൽ ഇവള് ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു..
ഞാൻ: വെറുതെ ഓരോന്ന് പറഞ്ഞ് അവളെ വീണ്ടും കരയിക്ക്.
ഞാനാ ചായ കുടിച്ച് തീർത്തു റൂമിലേക്ക് പോയി. കൊറച്ച് നേരം ഫോണിൽ തോണ്ടി കളിച്ച് കിടന്ന് കിടന്ന് ഉറങ്ങി പോയി . കൊറച്ച് നേരം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ അഞ്ചു വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്ന. ഞാൻ നോക്കിയപ്പോ എന്റെ കട്ടിലിന്റെ എടുത്ത് നേരത്തെ ബാത്ത്റൂമിൽ
💬 Comments
View all comments