0%

Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 739

വീട്ടിൽ അവള് ഇടക്കിടെ വരാറുണ്ട്. എന്നോട് നല്ല കമ്പനി ആൺ .

കൊറച്ച് നാളായി എനിക്ക് എന്തോ ഒരു ഫീലിംഗ് അവളോട് .സാധാരണ അങ്ങനെ ഒന്നും ആരോടും തോന്നാത്തത് ആണ്. കൊറച്ച് നേരം അവളുടെ വാട്ട്സ്ആപ് ഡിപി നോക്കി ഇരുന്നു ഉറങ്ങി പോയി. രാവിലെ അമ്മ വന്ന് വിളിച്ച്. എന്നോട് ചായ കുടിക്കാൻ വരാൻ പറഞ്ഞ്. ഞാൻ വരാം എന്ന് പറഞ്ഞു. അമ്മ താഴേക്ക് പോയി . ഞാൻ പള്ളുതെപ്പും കുളിം കഴിഞ്ഞ് താഴെ വന്നപ്പോ. അഞ്ചും അചും

ഇരുന്നു കഴിക്കനെന് . ഞാൻ മൂന്നു ഇഡ്ഡിലി എടുത്ത് സംബറും കൂട്ടി കഴിക്കാൻ തുടങ്ങി.

അമ്മ: എടാ ഞാൻ രാധയോട് ( ചെറിയമ്മ) പറഞ്ഞപ്പോ അവള് പറഞ്ഞ് അവരുടെ അവിടെ ഒരു നല്ല ജോൾസ്യൻ ഉണ്ടെന്ന് ..

ഞാൻ : അതിന്?

അമ്മ: അതിന് അല്ല ഞാൻ ഇന്ന് അവളുടെ വീട്ടിൽ പോകും . മറ്റനാലയെ വരൂ...ഇവിടെ ഇവര് രണ്ടു പേരും മാത്രമേ ഉണ്ടാവൂ കറങ്ങി തിരിഞ്ഞ് നടക്കാതെ വേഗം വീട്ടിൽ വരണം...

ഞാൻ : മ്മ്‌......

ഞാൻ കൈ കഴുകി ഇറങ്ങാം നേരം ഫോൺ അടിച്ച്. നോക്കിയപ്പോ ദീപികയാണ് .ഞാൻ ഫോൺ എടുത്തു..

ഞാൻ : ഹലോ...

ദീപിക: എടാ അർജൂ എനിക്ക് ഒരു ഉപകാരം cheyyo.

ഞാൻ: എന്താ കാര്യം..

ദീപിക: എടാ ഞാൻ സ്ഥിരം പോകാറുള്ള ബസ് മിസ്സ് ആയി .നീ ഇരങ്ങിയില്ലെങ്കി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യോ...

ഞാൻ : നീ ഇപ്പൊ എവിടെ ഉണ്ട്..

ദീപിക: ഞാൻ വീട്ടിൽ ഉണ്ട്.

💬 Comments

View all comments