Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഞാൻ: എങ്കിൽ ഇങ്ങോട്ട് വാ.. ഞാൻ വീട്ടിൽ ഉണ്ട്.
ദീപിക: ദേ വന്നു....
ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോ അഞ്ചു എന്നെ നോക്കി കയ്യിൽ ഹെൽമെറ്റ് ആയി നിൽക്കുന്നു.
അഞ്ചു: ഹെൽമെറ്റ് ഇല്ലാതെ പോയി ഒന്നും പറ്റേണ്ട എന്ന് വെച്ച് ഹെൽമെറ്റ് ആയി വന്നപ്പോ മോൻ ഇവിടെ സൊല്ലിക്കൊണ്ടു നിൽക്കാനോ .
ഞാൻ : അത് നമ്മുടെ ദീപിക വിളിച്ച് അവളെ ഇന്ന് ഒന്ന് ഡ്രോപ്പ് ചേയ്യോ എന്ന് ചോദിച്ചതാ...
അഞ്ചു : അവള് എന്നും ബസിൽ അല്ലേ പോകുന്നേ... ഇന്ന് എന്ത് പറ്റി.( മുഖത്ത് കുറച്ച് ദേഷ്യം ഉണ്ട്.)
ഞാൻ : അത് അവള് ഇന്ന് ലേറ്റ് ആയി പോയി അതാ..
അഞ്ചു ദേഷ്യത്തോടെ മ്മ് എന്ന് മൂളികൊണ്ട് ഹെൽമെറ്റ് എന്റെ കയ്യിൽ തന്നു .
അപ്പോഴേക്കും ദീപിക ഓടി ചാടി എത്തി.
ദീപിക: പോകാം ഡാ....
ഞാൻ: ആ... എന്ന കേറിക്കോ ......
അവള് കേറി ഒരു സൈഡിൽ കാലിട്ട് എന്റെ തോളത്ത് കൈ വച്ച് ഇരുന്നു.
ഞാൻ വണ്ടി മുൻപോട്ട് എടുത്തതും അവള് എന്റെ തോളിൽ നിന്ന് കൈ എടുത്ത് വയറിലൂടെ ഇട്ട് ചേർന്നിരുന്നു...വണ്ടിയുടെ മിരിരിലൂടെ പുറകിലോട്ട് നോക്കിയപ്പോ അഞ്ചു ഫുൾ കലിപ്പ് മോടിൽ നിൽക്കുവാണ്.
വണ്ടി കുറച്ച് മുൻപോട്ട് പോയപ്പോ ദീപിക കൈ വീണ്ടും പഴയപോലെ തോളത്ത് വെച്ചു.
ദീപിക : എടാ അഞ്ഞുവച്ചിക്ക് ഞാൻ നിന്റെ ഒപ്പം വരുന്നത് തീരെ പിടിക്കുന്നില്ല എന്ന് തൊന്നന്നല്ലോ...
ഞാൻ : ഏയ് അങ്ങനെ ഒന്നുമില്ല....
ദീപിക: ഒന്നുമില്ലേ പിന്നെ എന്തിനാ
💬 Comments
View all comments