Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
നോക്കി ചോദിച്ചു....
ഞാൻ : ആ ദീപു...
അഞ്ചു : ഒരു ദിവസം കൊണ്ട് ദീപിക ദീപു ആയോ......
അഞ്ചു കുറച്ച് ശബ്ദം കുറച്ച് ചോദിച്ചു...
ഞാൻ : എന്തെകിലും ആകട്ടെ നിനക്ക് ഒരു ചായ ഇട്ട് തരാൻ പറ്റോ.....?
അഞ്ചു : എനിക്ക് ഇവിടെ കൊറച്ച് പണി ഉണ്ട് അത് കഴിഞ്ഞ് ഇട്ട് തരാം...
ഞാൻ : നീയെല്ലെ കുറച്ച് മുൻപേ പറഞ്ഞേ നീ ഫ്രീ ആണെന്ന്...
അവള് അതിന് ഒന്നും മറുപടി പറയാതെ എന്തോ പിറുപിറുത്തു അടുക്കളയിലേക്ക് പോയി....
ഞാൻ തിരിച്ച് റൂമിൽ കയറി വാതിൽ പൂട്ടൻ പോയപ്പോ അവള് പറഞ്ഞ് പൂട്ടേണ്ട..അത് ത്രണ് കിടക്കട്ടെ എന്ന്....
ഞാൻ : അതെന്തിനാ.......
ദീപിക : അതൊക്കെ ഉണ്ട്..... എല്ലാം ഞാൻ പറഞ്ഞ പോലെ അല്ലേ ചെയ്തെ...
ഞാൻ : ആ... നീ പറഞ്ഞപോലെ തന്നെ ദീപുന്ന് പറഞ്ഞപ്പോ അവള് അതിനെപ്പറ്റി ചോദിച്ചു...
ദീപിക : ഇപ്പൊ കണ്ട ഞാൻ നിന്നോട് പറഞ്ഞില്ലേ ചേച്ചി ചോദിക്കും എന്ന്......... ഇനി നീ യുട്യുബിൽ ഏതെങ്കിലും റൊമാന്റിക് മൂവീസ് വെക്ക്....
ഞാൻ : ഇന്നാ ഫോൺ നീ തന്നെ വെക്ക്..
ഞാൻ ഫോൺ അവൾക്ക് കട്ടിലിന്റെ പുറത്ത് ഇട്ട് കൊടുത്തു
അവള് ഫോൺ എടുത്ത് ഏതോ പഠനം വെച്ച്
ദീപിക : എടാ ഹെഡ്സെറ്റ് ഉണ്ടോ?
ഞാൻ : ആ...
ഞാൻ ഹെഡ്സെറ്റ് അവളുടെ കയ്യിൽ കൊടുത്തു...
ദീപിക : എടാ ഇനി നീ അവിടെ പോയി നിൽക്ക് ചേച്ചി വിളിച്ചാൽ വിളി കേക്കരുത്....ചേച്ചി ഇങ്ങനേം ഇങ്ങോട്ട് കേറി വരണം...പിന്നെ ചേച്ചി വരുന്ന കണ്ടാൽ അപ്പോ തന്നെ ഇങ്ങോട്ട് വരണം....
ഞാൻ തലയാട്ടികൊണ്ട് പുറത്തേക്കിറങ്ങി...ഒരു അഞ്ച് മിനിറ്റ് അങ്ങനെ നിന്ന് കഴിഞ്ഞപ്പോ ചേച്ചിടെ വിളി വന്നു .ഞാൻ മിണ്ടാതെ അവിടെ നിന്നു ..വിളിച്ച് മറുപടി കിട്ടാത്തത് കൊണ്ട് അഞ്ചു ചായയും കൊണ്ട് കേറി വന്നു... അവള് വരുന്നത് കണ്ടപ്പോ തന്നെ ഞാൻ ഓടി റൂമിൽ കേറി....
ഞാൻ : എടി അഞ്ചു വരുന്നുണ്ട്....
ദീപിക : എന്നാ വേഗം വന്ന് ഇവിടെ ഇരിക്ക്...എന്നിട്ട് ഇത് ചെവിയിൽ വയ്ക്ക്....
അവള് ഹെഡ്സെറ്റ് ഒരെണ്ണം നീട്ടി പിടിച്ച് അവള് ഇരിക്കുന്നതിന് തൊട്ട് അടുത്ത് എന്നോട് ഇരിക്കാൻ പറഞ്ഞു...ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു അത് എടുത്ത് ചെവിയിൽ വെച്ചു... അവള് ആ വീഡിയോ പ്ലേ ചെയ്തിട്ട്
💬 Comments
View all comments