Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
പൊട്ടത്തരങ്ങൾ ആയിട്ട് ഇരങ്ങികൊലും..
അപ്പോഴേക്കും അവളുടെ ഓഫീസ് എത്തിയിരുന്നു. അവള് വണ്ടിന്ന് ഇറങ്ങി ഫ്രണ്ടിൽ വന്നിട്ട് പറഞ്ഞു.
ദീപിക : ഞാൻ വെറുതെ പറഞ്ഞേ അല്ല . നിനക്ക് വിശ്വാസം ഇല്ലെങ്കിൽ നമുക്ക് ഒരു ചൂണ്ട ഇട്ട് നോക്കാം . ഇന്ന് വൈകുന്നേരം...
ഞാൻ: ആ നീ വന്ന് ചൂണ്ട ഇഡ് എന്നിട്ട് വെല്ല മീനും കിട്ടിയ നമുക്ക് ഫ്രൈ ചെയ്തത് അടിക്കാം .
ദീപിക: നീ കളിയാക്കേണ്ട...ഞാൻ തെളിയിച്ച് കാണിക്കാം..പക്ഷേ വെറുതെ പറ്റില്ല...
ഞാൻ :പിന്നെ...
ദീപിക: സംഭവം ശെരിയാണ് എന്ന് അറിഞ്ഞാൽ എനിക്ക് ഒരു ഫുൾ അൽഫാം വാങ്ങിച്ച് തരണം ....പിന്നെ ഇത് തെളിയിക്കുന്നതിന് ബാഘമായിട്ട് എന്നെ നാളെ കൂടി ഇതേ പോലെ ഒന്ന് ഡ്രോപ്പ് ചെയ്യണം ....
ഞാൻ : നീ ഇനി ഇതും പറഞ്ഞ് ഓസിൻ ട്രാവൽ ചെയ്യാൻ നോക്കനെനോടി...
ദീപിക : അതൊക്കെ ഇന്ന് വൈകുന്നേരം തെളിയിക്കാം... ഞാൻ ഇപ്പൊ പോട്ടെ... ബൈ....
അവള് പോകുന്നത് നോക്കി ഞാൻ നിന്നു....പിന്നെ പതിയെ വണ്ടി എടുത്ത് എന്റെ ജോലിസ്ഥല്തേക്കും പോയി....പോകുന്ന വഴി മുഴുവൻ അവള് പറഞ്ഞത് തന്നെ ആയിരുന്നു മനസ്സിൽ..ഇനി ശെരിക്കും അഞ്ഞൂന് എന്നോട് അങ്ങനെ വെല്ലോതും ഉണ്ടോ...ഏയ്.....അതൊക്കെ അവക്ക് തോന്നിയതയിരിക്കും ... എങ്കിൽ പിന്നെ എന്തിനാ അവള് എന്നോട് ദേഷ്യപെട്ടെ... ആകെകൺഫ്യൂഷൻ.... എങ്ങനെയെങ്കിലും വീടെത്തിയമതിയെന്നയി.... ഒരിവിധധിൽ ഉന്തി തള്ളി വൈകുന്നേരം ആക്കി എടുത്ത്.....
വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അടിച്ചപ്പ് അഞ്ചു വന്ന് തുറന്നു തന്നു.ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി .ശെരിക്കും അങ്ങനെ ചെയ്യണമെന്ന് വിചരിച്ചിട്ടല്ല... ആ ദീപിക
💬 Comments
View all comments