Chapter Title : പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
പറഞ്ഞിട്ടാ ഞാൻ ഒന്നും മിണ്ടാതെ പൊന്ന്നെ...സ്റ്റെപ് കേറി തിരിഞ്ഞ് നോക്കിയപ്പോ അവള് ഇപ്പഴും എന്നെ തന്നെ നോക്കി നിൽപ്പുണ്ട്.....ഞാൻ വേഗം രൂമിലോട്ട് ചെന്ന്..ഫോൺ എടുത്ത് ദീപികയെ വിളിച്ച് നടന്ന കാര്യം വള്ളി പുള്ളി വിടാതെ പറഞ്ഞ്..
ദീപിക: എടാ ഞാന് ഇപ്പൊ അങ്ങോട്ട് വരാം നീ റൂമിൽ തന്നെ വെയിറ്റ് ചെയ്യ്...
ഞാൻ: മ്മ്... ഒക്കെ
ഞാൻ ഫോൺ കട്ട് ചെയ്ത് അവള് വരുന്ന നേരത്തിനുള്ളിൽ ഒരു കുളി പാസാക്കി..ഉടുപ്പ് മാരുംബോ താഴത്ത് അവളുടെ ശബ്ദം കേട്ടു..കൊറച്ച് നേരം കഴിഞ്ഞ് എന്റെ വാതിലിൽ ഒരു കൊട്ട് കേട്ടു...ഞാൻ പോയി തുറന്നു....പ്രദീക്ഷിച്ച പോലെ ദീപിക ആയിരുന്നു...അവള് അകത്തേക്ക് കേറി വാതിൽ പൂട്ടി...
ഞാൻ : എന്തായി ?
ദീപിക: എടാ എനിക്ക് ഒരു പ്ലാൻ ഉണ്ട് നീ ആദ്യം അത് കേക്ക്...
അവള് പ്ലാൻ പറഞ്ഞ് തുടങ്ങി...
ഞാൻ :ഇതൊക്കെ നടന്ന മതി......
അവളുടെ പ്ലാൻ കേട്ട ശേഷം ഞാൻ ഒരു വിശ്വാസം ഇല്ലായ്മയുടെ പറഞ്ഞൂ......
ദീപിക: നീ ആദ്യം ഞാൻ പറഞ്ഞ പോലെ ചെയ്യ്....
ഞാൻ : മ്മ്....
ഞാൻ പുറത്തേക്കിറങ്ങി അഞ്ഞൂനെ വിളിച്ചു... രണ്ടാമത്തെ വിളിക്ക് അവള് മറുപടി തന്നു....
ഞാൻ :എടി നീ ഫ്രീ ആണോ...?
അഞ്ചു :ആണെകിൽ.....
ഞാൻ : എടി എങ്കിൽ ഒരു ചായ ഇട്ട് തരോ....
അഞ്ചു : മ്മ്.....
ഞാൻ :എനിക്ക് മാത്രമല്ല ദീപുനും എടുത്തോ....
അഞ്ചു: ദീപുവോ....??
അടുക്കളയിലേക്ക് കേറിയ അവള് റിവേർസ് ഗിയർ ഇട്ട് പോലെ തിരിച്ച് വന്ന് സ്റ്റെപ്പിൻറ്റെ മുകളിൽ നിന്ന്റുന്ന എന്നെ തുറിച്ചു
💬 Comments
View all comments