0%

Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 674

ചേച്ചിയും അമ്മയും സമ്മതിക്കും.... നമുക്ക്‌ ഇപ്പൊ തന്നെ പറയാം , ഇൗ പൂജ കഴിഞ്ഞ് നല്ല ഒരു ദിവസം നോക്കി നമുക്ക് കല്യാണം കഴിക്കാം... എന്നിട്ട്.....

ഞാൻ : എന്നിട്ട്.....

ഞാൻ ഒരു വഷളൻ ചിരി ചിരിച്ചോണ്ട് ചോദിച്ചു....

അഞ്ചു : പോടാ.....പട്ടി....

ഞാൻ : പട്ടി നിന്റെ കെട്ടിയോൻ.....

അഞ്ചു : ആ പോട്ടനോട് തന്നെ ആണ് പറഞ്ഞേ....

ഞാൻ അവളുടെ കഴുത്തിൽ ഒരു ചുണ്ട് മുട്ടിച്ച് ഒരു ഉമ്മ കൊടുത്തു.... പെണ്ണ് ഒന്ന് ചിണുങ്ങികൊണ്ട് പറഞ്ഞ്....

അഞ്ചു : ഡാ.... താഴെ പോകണ്ടേ.... നമ്മുടെ കാര്യം അവരോട് പറയണ്ടേ.....

ഞാൻ അവളുടെ കഴുത്തിൽ നിന്ന് ചുണ്ട് എടുക്കാതെ തന്നെ മ്മ്‌ എന്ന് മൂളി....

അഞ്ചു : ഇങ്ങനെ ഇരുന്നാൽ അത് നടക്കില്ല... നീ വാ....

ഞാൻ : മ്മ്‌.... ഡീ ഒരു ഉമ്മ താ.....

അഞ്ചു : തരാം പക്ഷെ ഇപ്പൊ അല്ല.... നല്ല കുട്ടി ആയി താഴെ വന്ന് അവർ പറഞ്ഞ കാര്യത്തിന് സമ്മധിച്ച് നമ്മുടെ കാര്യം അവരോട് പറഞ്ഞ് അത് അവർ സമ്മതിച്ചു കഴിഞ്ഞിട്ട്....

അത് പറഞ്ഞപ്പോ എന്റെ മുഖത്ത് അത്രേം നേരം ഉണ്ടായിരുന്ന സന്തോഷം പോയി.... അത് അവള് കാണുകയും ചെയ്തു..... അത് മനസിലാക്കി എന്നോണം അവള് എഴുന്നേറ്റ് എന്റെ മുൻപിൽ വന്നു എന്റെ മുഖം അവളുടെ കൈക്കുമ്പിളിൽ എടുത്ത്...

അഞ്ചു : എനിക്കും ഇതിന് വലിയ താല്പര്യം ഒന്നും ഇല്ല... പിന്നെ ഒരു ഒന്നൊന്നര മാസം കഴിയുമ്പോ എന്റെ ചെക്കൻ എന്റെ മാത്രം ആകും....

ഞാൻ : മ്മ്‌.....

💬 Comments

View all comments