Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
അഞ്ചു : വാ.... താഴെ പോകാം....
ഞാൻ അവളുടെ പുറകെ ഇറങ്ങി നടന്നു... ചെന്നപ്പോ അമ്മയും അച്ചും സോഫയിൽ ഇരിപ്പുണ്ട്... അച്ചു ടിവി കാണുകയാണ്.....
അഞ്ചു ചെന്ന് ടിവി ഓഫ് ചെയ്തു....
അമ്മ : എന്തായി മോളെ ഇവൻ സമ്മദ്ധിച്ചോ.....
അഞ്ചു : മ്മ്... സമ്മതിച്ചു.... പക്ഷേ ഞാൻ പറഞ്ഞ കാര്യം.....
അമ്മ : ആ അത് എനിക്ക് ഓർമയേണ്ട് മോളെ... മോൾക്ക് എന്ത് വേണമെങ്കിലും ചൊതിക്കാം.....
അഞ്ചു : ഇത് കൊറച്ച് വലിയ കാര്യം ആണ്.... ചോദിക്കുമ്പോൾ പറ്റില്ലെന്ന് പറയരുത്....
അച്ചു : അതെന്താ ഇത്ര വലിയ കാര്യം... എന്താ ചേച്ചിക്ക് വേറെ കല്യാണം കഴിക്കണോ...?
അഞ്ചു : മ്മ്.....
അമ്മ : അപ്പോ മോൾ അല്ലേ പറഞ്ഞേ ഇവിടെന്ന് പോകാൻ നിനക്ക് മനസ്സില്ലാ എന്ന്....
അഞ്ചു : ചെറുക്കൻ എന്റെ ഒപ്പം ഇവിടെ നിൽക്കും അമ്മേ.....
അച്ചു : അതാരാ ചേച്ചി....
അച്ചു ഒരു സംശയ ഭാവത്തോടെ ചോദിച്ചു നിർത്തി....
അഞ്ചു: അത്.....
അച്ചു : അത്.....
അമ്മ : പറ മോളെ മോൾക്ക് ഇഷ്ടമുള്ള ബന്ധം ആണെകിൽ ഞങ്ങൾക് ഒരു പ്രശ്നവും ഇല്ല....
അഞ്ചു : അത് ഞാൻ ഇവനെ ആണ് അമ്മേ സ്നേഹിക്കുന്നേ.....
അഞ്ചു എന്നെ വലിച്ച് എന്റെ കയ്യിൽ ഉള്ളിൽ കൂടെ കൈ കോർത്ത് എന്നോട് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു......
അമ്മ നല്ലോണം ഞെട്ടിയെങ്കിലും അച്ചുവിന്റെ മുഖത്ത് വലിയ ഞെട്ടൽ ഒന്നും ഞാൻ നോക്കിയിട്ട് കണ്ടില്ല... അവൾ ഇത് പ്രദീക്ഷിച്ചിരുന്ന പോലെയുള്ള ഒരു ഭാവം.....
അമ്മ : പക്ഷേ
💬 Comments
View all comments