Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
മോളെ ഇവൻ നിന്നെക്കാൾ ഇളയത് അല്ലേ.... പോരാത്തതിന് നീ അവന്റെ ഏട്ടത്തിയും.... ആളുകൾ എന്ത് പറയും മോളെ....
അഞ്ചു : അമ്മേ ഞാൻ പറഞ്ഞതാ ഇത് പറയുമ്പോ എതിർ പറയരുതെന്ന്....
ഞാൻ : നീ എന്താടി അച്ചു ഒന്നും പറയാത്തത്....
അച്ചു : എനിക്ക് ഇന്നലെ ചേച്ചി ഇവന്റെ ബാക്കി കഴിച്ചപ്പോ തന്നെ സംശയം തോന്നിയതാണ്.... പിന്നെ ഒന്നും ചോതിച്ചില്ല എന്നേയുള്ളൂ....
അമ്മ : അതൊക്കെ ഇപ്പൊ നടന്നു...
അച്ചു : ഇന്നലെ....
അഞ്ചു : അപ്പോ നിനക്കും ഇഷ്ടപ്പെട്ടില്ലെ ഇൗ കാര്യം...
അച്ചു : എന്താ ചേച്ചി ഇത്... ചേച്ചി വേറെ ആരെയെങ്കിലും കല്യാണം കഴിച്ച ഞങ്ങളെ ഒക്കെ പിരിയേണ്ടി വരില്ലേ.... ഇനി ചേച്ചി എന്നും ഞങ്ങളുടെ ഒപ്പം ഉണ്ടാവില്ലേ... മാത്രോം എല്ലാ ഇൗ മരയോന്തിനെ നിയന്ത്രിക്കാൻ ചേച്ചിനെ പോലെ ഉള്ള പെണ്ണ് തന്നെ വേണം....
അഞ്ചു : ഡീ വേണ്ടാ... എന്റെ മുത്തിനെ അങ്ങനെ വിളിക്കല്ലെ....
അച്ചു : ?? എന്ത് മുത്തോ......
ഞാൻ : ചിരിക്കത്തെടി പുല്ലേ....
എന്റെ അടുത്തിരുന്ന അഞ്ചുനെ കണ്ണുരുട്ടി കാണിച്ചൊണ്ട് എന്നെ കളിയാക്കി ചിരിക്കുന്ന അച്ചൂനോട് ഞാൻ പറഞ്ഞു....
അമ്മ : മതി ചിരിം കളിയുമോക്കെ... സ്വാമി പറഞ്ഞത് അനുസരിച്ച് നാളെ ഒരു നല്ല ദിവസം ആണ് പൂജ തുടങ്ങാന്..... നാളെ രാവിലെ അടുത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുത് വരണം പിന്നെ ഇൗ പൊടി ഇട്ട പാൽ ഇവനെ കൊണ്ട് കുടിക്കണം....
അഞ്ചു : അമ്മേ ഇതിന് സൈഡ് എഫക്റ്റ് വല്ലതും ഉണ്ടാവോ.....
അമ്മ : ഇല്ല മോളെ
💬 Comments
View all comments