Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഇത് ഇവന് നമ്മളെ മൂന്ന് പേരെയും താങ്ങാൻ ഉള്ള ശേഷി വേണ്ടെ അതിന് വേണ്ടിയാ....
അച്ചു : ചേച്ചിയും അമ്മയും ഒന്ന് സൂക്ഷിച്ച മതി.... ഞാൻ അത്ര ക്രൂര അല്ല... ഒന്നില്ലെലും ഇവൻ എന്റെ അനിയൻ അല്ലേ....
അഞ്ചു ഒന്നും മിണ്ടാതെ എന്റെ കയ്യിൽ കൈ കോർത്ത് സോഫയിൽ ചാരി ഇരിക്കുന്ന എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു....
അച്ചു : അതെ ചേച്ചി ഇവിടെ ഞങ്ങളൊക്കെ ഇരിപ്പുണ്ടെന്ന് ഓർക്കണേ...
കൊറച്ച് നേരത്തെ കണ്ട നാണം അഞ്ഞുന്റ മുഖത്ത് ഞാൻ കണ്ടൂ.... അപ്പോഴേക്കും അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.... ഇനിയും അവിടെ ഇരുന്ന അച്ചു ഓരോന്ന് ചോദിച്ച് എന്നെ നശിപ്പിക്കും എന്ന് അറിയാവുന്ന കൊണ്ട് ഞാൻ പതിയെ എന്റെ റൂമിലേക്ക് വലിഞ്ഞു...
_____________________________________________________
ഞാൻ എഴുന്നേറ്റ് പോയത് കണ്ട അഞ്ചു അടുക്കളയിലേക്ക് പോകാൻ നോക്കിയപ്പോൾ അച്ചു കേറി കയ്യിൽ പിടിച്ച് ഇരുത്തി....
അച്ചു : ഇവിടെ പോണ് ഇവിടെ ഇരിക്ക് എനിക്ക് കൊറച്ച് ചോദിക്കാൻ ഉണ്ട്...
അഞ്ചു : എന്താടീ....?
അച്ചു : അല്ല ഒരു കാര്യം ചൊതിക്കട്ടെ....
അഞ്ചു : മ്മ്.....
അച്ചു : അല്ല അവനില്ലെ അർജു എന്റെ അനിയൻ അവൻ റൊമാന്റിക് ആണോ....?
അഞ്ചു : നീ ഒന്ന് പോയേടി......
അച്ചു : നാണിക്കാതെ പറ ചേച്ചി അവൻ റൊമാന്റിക് ആണോ....
അഞ്ചു : മ്മ്....
അച്ചു : എന്ന ഞാൻ ഒരു പോളി പൊളിക്കും....
അഞ്ചു: എന്ത് പോളി പൊളിക്കും എന്ന്....?
അച്ചു : അല്ല നാളത്തെ കാര്യം പറഞ്ഞതാ...
അഞ്ചു :
💬 Comments
View all comments