Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഡീ നീ എന്റെ ചെക്കനെ കൊല്ലോ..... അതേ എനിക്ക് ഇനീം അവനെ വേണോട്ടോ....
അച്ചു : പോയെ ചേച്ചി ഞാൻ അത്തരക്കാരി നഹി ഹെ....
അഞ്ചു : പിന്നെ എന്നിട്ടാണ് നീ ബാത്ത്റൂമിൽ കേരുമ്പോ ഓരോ വൃത്തികെട്ട ശബ്ദം ഉണ്ടാകണെ.....
അച്ചു ഒരു വളിച്ച ചിരി ചിരിച്ച്.....
അച്ചു : അത് ചേച്ചി ഇപ്പൊ കേട്ടു....
അഞ്ചു : അതെ ഇതൊക്കെ ചെയ്യുമ്പോൾ റൂമിന്റെ വാതിൽ പൂട്ടി ഇട്ടുടെ....
അച്ചു : ചേച്ചിയും അങ്ങനെ ആണോ ചെയ്യാറ്.....
അഞ്ചു : പോയെടീ ഞാൻ നിന്നെ പോലെ അത്ര ഊള അല്ല...
അച്ചു : ഊള നിങ്ങടെ കെട്ടിയോൻ....
അഞ്ചു : ഡീ......
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ നേരം ആരും ഒന്നും തമ്മിൽ മിണ്ടീല്ല... ഞാൻ കഴിച്ച് റൂമിലേക്ക് കേറി പോയി.....
കൊറച്ച് കഴിഞ്ഞപ്പോ എന്റെ റൂമിലേക്ക് വന്ന അഞ്ചു വാതിൽ കുറ്റി ഇട്ട് ലൈറ്റ് ഓഫ് ചെയ്തത് ചെറിയ ബൾബ് ഇട്ട്... എന്നിട്ട് എന്റെ അടുത്ത് വന്നു കിടന്നു...
ഏന്റെ നെഞ്ചില് തലവെച്ച് കിടക്കുന്ന അവളുടെ തലമുടിയുടെ വിരൽ ഓടിച്ച് നടക്കുന്ന എന്റെ മുഖത്ത് നോക്കി കിടന്ന അവള് എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു..... ഒട്ടും പ്രതീക്ഷച്ചിരുന്നില്ല എന്ന കൊണ്ട് പെട്ടെന്ന് അത് ആസ്വദിക്കാൻ പറ്റിയില്ല.....
ഞാൻ : എടി.... ഒരണ്ണം കൂടെ താടി.....
അഞ്ചു : അയ്യട നീ വിഷമിച്ച് കിടക്കുന്ന കണ്ട് ഒരുമ്മ തന്നു എന്ന് വിചാരിച്ച് അത് ശീലം ആകണ്ട....
ഞാൻ : പ്ലീസ് ഡീ
അഞ്ചു : മ്മ്.....
💬 Comments
View all comments