0%

Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 660

നിന്നോട് അടുപ്പം കാണിക്കുന്നതും എനിക്ക് ഇഷ്ടമല്ല....

പെട്ടെന്നൊരു ഡയലോഗ് വന്നു "" അതെന്താ ചേച്ചിക്ക് ഇഷ്ടമല്ലാത്തത്..."" ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ദീപികയാണ്

അഞ്ചു : നീ എന്താ തിരിച്ച് വന്നെ നിന്നെ ഞാൻ കൊണ്ട് ആകിയതല്ലെ...

ദീപിക : അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ ചോദിച്ചതിന് ചേച്ചി ഉത്തരം പറ. ഞാൻ ഇവനോട് അടുപ്പം കാണിക്കുന്നത് ചേച്ചിക്ക് എന്താ ഇഷ്ടമല്ലാത്തത്?

അഞ്ചു : എടി അങ്ങനെ പറഞ്ഞേ അല്ല .നിങ്ങള് രണ്ട് പേരും ചെറുപ്പം അല്ലേ എന്തെകിലും കൈയ്ബധം വെല്ലോം സംഭവിച്ച തെച്ചാലും മായ്ച്ചാലും ചീത്തപ്പേര് പോകില്ല...

ദീപിക : അതിന് കൈയ്യിൽ പിടിച്ചാൽ എന്ത് കൈയ്ബദം പറ്റാൻ....

അഞ്ചു ഒന്നും പറയാതെ പതിയെ മുങ്ങാൻ നോക്കി... അപ്പോഴേക്കും ദീപിക കേറി വട്ടം നിന്നു....

ദീപിക : അങ്ങനെ പോയലെങ്ങനെ ശെരിയാവും ചേച്ചി.... ഇനിയിപ്പോ ചേച്ചിക്ക് ഒന്നും പറയാനില്ല എങ്കിൽ എനിക്ക് പറയാനുള്ളത് കേൾക്....

അഞ്ചു : എനിക്ക് ഒന്നും കേൾക്കണ്ട നീ മാറിക്കെ എനിക്ക് പോണം....

ദീപിക വഴി മാറി കൊടുത്തു കൊണ്ട് റൂമിന്റെ വാതിലിലോട്ട്‌ നടക്കാൻ തുടങ്ങിയ അഞ്ഞുവിനോട് പറഞ്ഞു

ദീപിക : ചേച്ചി ഇതെകിലും കേട്ടിട്ട് പോ. ഇവനെയില്ലെ ഇൗ അർജുവിനെ ഇവനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.

അവള് പറഞ്ഞത് കേട്ട് ഞാനും ഒന്ന് ഞെട്ടിയെങ്കിലും ഞാൻ പെട്ടെന്ന് എന്റെ മുഖം അഞ്ചുന്റെ നേരെ തിരിച്ച്... അവളും ഞെട്ടി നിൽക്കുവാ... ഇതും പറഞ്ഞു കൊണ്ട് ദീപിക എന്റെ കവിളിന് നേരെ മുഖം കൊണ്ട് വന്ന്. അവളുടെ ചൂട് ശ്വാസം എന്റെ കവിളിൽ

💬 Comments

View all comments