Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഉരസി പോയ്ക്കൊണ്ടിരിക്ക... അവളുടെ ചുണ്ട് എന്റെ കവിളിൽ തൊട്ടു തൊട്ടില്ല എന്നായപ്പിഴേക്കും അഞ്ചു വന്ന് ദീപികയെ തള്ളി കട്ടിലിന്റെ മുകളിലേക്ക് തള്ളി ഇട്ട് എന്നെ കെട്ടിപിടിച്ചു......
അഞ്ചു : തൊട്ട് പോകരുത് എന്റെ ചെറുക്കനെ..... എന്റെ ചെറുക്കനെ വേറെ ആരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല.....
ആദ്യം ഒരമ്പരപ്പേണ്ടായിരുന്നെങ്കിലും പിന്നെ അത് ചിരിയിലേക്ക് വഴി മാറി... ആദ്യം ചിരിച്ച് തുടങ്ങിയത് ഞാനായിരുന്നു പിന്നാലെ ദീപികയും കൂടി....
ഞങ്ങളുടെ ചിരിയുടെ കാരണം മനസിലായില്ല എങ്കിലും അവള് എന്റെ ദേഹത്ത് നിന്നും പിടി വിട്ടട്ടില്ല.....
ഒടുവിൽ ഒരുവിധം ചിരി അടങ്ങിയപ്പോൾ ദീപിക പറഞ്ഞ്...
ദീപിക : എന്റെ പൊന്നു ചേച്ചി ഇത് കൊറച്ച് നേരത്തെ സമ്മധിച്ചിരുന്നെ എനിക്ക് നേരത്തെ വീട്ടിൽ കേറായിരുന്നു.......
അഞ്ചു :ഡീ നീ എന്തൊക്കെ ആണ് പറയണെ....?
ദീപിക : അതൊക്കെ ഞാൻ പറഞ്ഞു തരാം ഇപ്പൊ എന്നെ ഒന്നും കൂടെ വീട്ടിൽ കൊണ്ട് ആക്കോ.....
അവള് കൊഞ്ചി കൊണ്ട് ചോദിച്ചു.....
അഞ്ചു : എനിക്കൊന്നും വയ്യ ഞാൻ ഒരു പ്രാവിശ്യം കൊണ്ട് ആകിയത് അല്ലേ... പിന്നെ എന്തിനാ നീ തിരിച്ച് പോന്നത്.
ദീപിക : വയ്യങ്കിൽ വേണ്ട ഞാൻ ഇവനേം വിളിച്ചോണ്ട് പൊയ്ക്കോളാം... നീ വരൂലെടാ....
ഞാൻ : ആ ഞാൻ വരാം......
അഞ്ചു : അത് വേണ്ട ഞാൻ വന്നോളം...
അഞ്ചു എന്നെ തിരിഞ്ഞ് നോക്കി അവളുടെ ഉണ്ടകണ്ണ് ഉരുട്ടി പെടിപിച്ച്കൊണ്ട് പറഞ്ഞ്... എന്നിട്ട് രണ്ടും കൂടെ വീണ്ടും ഇറങ്ങി പോയി.....
ഞാൻ പതിയെ കട്ടിലിന്റെ പുറത്ത് പോയി ഇരുന്നു.... എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ
💬 Comments
View all comments