Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
നടക്കുന്നത്.... എനിക്ക് ആദ്യമായി സ്പാർക്ക് തോന്നിയ പെൺകുട്ടി വേരോറൽക്ക് എന്നെ ഇഷ്ടമണെന്ന് തെളിയിക്കുന്നു.... അതും എന്റെ എട്ടത്തിക്ക്..... ഓരോന്നും ആലോചിച്ച് ഇരുന്നപൊഴേക്കും അഞ്ചു വന്നു... അവൾ എന്റെ അടുത്തേക്ക് നടന്നു...
അഞ്ചു : രണ്ടും കൂടെ എന്നെ പട്ടിച്ചതാണെല്ലേ...
ഞാൻ : പറ്റിച്ചതല്ല..... അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നി അങ്ങനെ വെല്ലത് ഉണ്ടെങ്കിൽ അറിയണം എന്ന്.... അതാ അവള് പറഞ്ഞത് പോലെ ഞാൻ ചെയ്തെ.....
അഞ്ചു : ഒരു കണക്കിന് അത് നന്നായി ഇല്ലെങ്കിൽ ഇത് ഞാൻ നിന്നോട് എങ്ങനെ പറയും എന്ന് വെച്ച് ഇരിക്കുവായിരുന്ന്... ഒന്നാമത് ഞാൻ നിന്റെ ഏട്ടത്തി... എനിക്ക് നല്ല പേടി ഉണ്ടായിരുന്നു...
ഞാൻ : എന്തിന്....?
അവൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞ്...
അഞ്ചു : അത് നിന്നോട് ഇത് പറയാൻ പറ്റാതെ നീ വേറെ കല്യാണം വെല്ലോ കഴിച്ചാൽ പിന്നെ.....
ഞാൻ : ആ ഇപ്പോഴെങ്കിലും ഇത് പറഞ്ഞത് നന്നായി ഇല്ലെകിൽ ഞാൻ ആ ദീപികയെ പ്രെപോസ് ചെയ്തേനെ....
അഞ്ചു : എങ്കിൽ നിന്നെ ഞാൻ കൊന്നെനെ.....
എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് പല്ലുകൾ ഇറക്കി....
ഞാൻ അവളെ തള്ളി മാറ്റി കൊണ്ട് അലറി...
ഞാൻ : ഡീ നീ എന്ത് കടിയാ കടിച്ചെ... അവിടെ ആകെ മരവിച്ച് പോയി....
അഞ്ചു : നന്നായി... ഇത് നീ അവളെ ഒട്ടി ചേർന്ന് ഇരുന്നതിനുള്ള ചെറിയ ശിക്ഷ... ഇനീം ഉണ്ട്....
ഞാൻ : ഇനി എന്നെ കടിക്കാൻ വാ
💬 Comments
View all comments