0%

Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 666

എന്നെ കണ്ടപ്പോൾ പിന്നെയും കൺ പൂട്ടി കിടന്നു. ഞാനും വിട്ടില്ല...

ഞാൻ : ഡീ... അച്ചു... എഴുന്നേൽ്കാൻ.... എനിക്ക് ദേഷ്യം വരുന്നുണ്ട്....

അവള് മുഖം തിരിച്ച് കിടന്നു...

ഞാൻ : എടി നീ ഇങ്ങനെ കാണിക്കാൻ ഞാൻ എന്താ ചെയ്തത്.... എഴുന്നെക്ക്‌... എടി എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞ് തീർക്ക്‌... അല്ലാതെ ഇങ്ങനെ പട്ടിണി കിടന്നിട്ട് എന്താ കാര്യം.....

അച്ചു : മ്മ്‌... ഞാൻ കഴിക്കാം പക്ഷേ നീ നാളെ അമ്മ വരുമ്പോൾ ആ ജോൾസ്യൻ പറഞ്ഞത് പോലെ ചെയ്യാം എന്ന് സത്യം ചെയ്യണം... ഇൗ കാര്യത്തിന് നീ എതിർ നിൽക്കരുത്.... ഒന്നില്ലേകിലും നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ....

ഞാൻ : ആ ശെരി... നീ ഇപ്പൊ വന്ന് കഴിക്കാൻ നോക്ക്.....

അച്ചു: അത് പറ്റില്ല നിന്റെ സ്വഭാവം എനിക്ക് അറിയില്ലേ... വാക്ക് മാറാൻ നീ മിടുക്കൻ ആണ്..... എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്....

ഞാൻ : അത് വേണ്ട ഡി തലയിൽ തൊട്ട് സത്യം ചെയ്യണ്ട.....

അച്ചു : അത് വേണം എന്റെ തലയിൽ തൊട്ട് സത്യം ചെയ്ത നിനക്ക് കൊറച്ച് പേടി ഉണ്ടാകും.... ഇനി അത് ചെയ്യാൻ പറ്റില്ല എങ്കിൽ എന്റെ റൂമിൽ നിന്ന് ഇറങ്ങി പൊയ്ക്കോ...

ഞാൻ : ആ ശെരി..... നീയാണെ സത്യം ഞാൻ ഇനി ഇൗ വിഷയത്തിൽ എതിർ നിൽക്കില്ല. പോരെ...

അച്ചു : പോര അതിന് പരിഹാരം ചെയ്യാൻ കൂടെ നൽകണം എന്നും കൂടെ സത്യം ചെയ്യ്...

ഞാൻ : ശെരി പരിഹാരം ചെയ്യാനും കൂടെ നിൽക്കാം.... ഇനി

💬 Comments

View all comments