Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
എടി അഞ്ഞൂ എനിക്ക് മതിയായടി പ്ലീസ്....
അവള് എന്നെ ഒന്ന് നോക്കിയിട്ട് എന്റെ പ്ലേറ്റ് എടുത്തോണ്ട് പോയി എന്നിട്ട് കസേര വലിച്ചിട്ട് അവിടെ ഇരുന്നു അത് കഴിക്കാൻ തുടങ്ങി.... ഞാൻ നോക്കിയപ്പോ അവളുടെ മുഖത്ത് ചെറിയ നാണം ഉണ്ട്..... അപ്പോഴേക്കും അഞ്ചു കയ്യും കഴുകി വന്നു... അവള് നോക്കിയപ്പോ ഞാൻ കഴിച്ച പ്ലേറ്റിൽ കഴിക്കുന്ന അഞ്ചു...
അച്ചു : അയ്യേ ചേച്ചി എന്തിനാ ഇവന്റെ ബാക്കി കഴിക്കുന്ന...
അഞ്ചു: എടി ഇവൻ ബാക്കി കഴിക്കുന്നില്ല പിന്നെ ഇത്രേം ചോർ വെറുതെ കളയണ്ട എന്ന് വിചാരിച്ച്.....
അച്ചു വിശ്വാസം വരാത്ത രീതിയിൽ അവളെ ഒന്ന് നോക്കി പിന്നെ എന്നെയും... കൂടുതൽ ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ ഞാൻ അവിടന്ന് എഴുന്നേറ്റ് കൈ കഴിക്കാൻ പോയി. അച്ചു അപ്പോഴും വിശ്വാസം വരാതെ ഇടക്ക് തിരിഞ്ഞ് നോക്കി കൊണ്ട് റൂമിലേക്ക് പോയി.... അഞ്ചു ആണെകിൽ നല്ലോണം ആസ്വദിച്ച് കഴിക്കുവാണ്.... എന്തായാലും അച്ചുന്ന് എന്തോ സംശയം തൊന്നിട്ടെണ്ട്...
അവളെ പറഞ്ഞിട്ടും കാര്യമില്ല കൊറച്ച് നാൾ മുൻപ് ഒരു ദിവസം അഞ്ചു എവിടെയോ പോയി വരുമ്പോൾ അച്ചു ആപ്പിൽ കഴിചൊണ്ട് ഇരിക്കുക ആയിരുന്നു. അച്ചു ചുമ്മാ അവളോട് വേണോ എന്ന് അവള് കഴിച്ചൊണ്ടിരുന്ന ആപ്പിൽ നീട്ടി കൊണ്ട് ചോദിച്ചു. അവള് അത് വേണ്ട എന്ന് പറഞ്ഞ് അകത്പോയി വേറെ ആപ്പിൽ എടുത്ത് കൊണ്ട് വന്നു കഴിച്ച്... അങ്ങനെ ഉള്ള ഒരാൾ ഇങ്ങനെ പെരുമാറിയാൽ ആർക്കായാലും സംശയം തോന്നും....
ഞാൻ തിരിച്ച് റൂമിൽ പോകുന്നതിന് മുമ്പ് കഴിചൊണ്ടിരുന്ന അവളുടെ ചെവിയുടെ എടുത്ത് ചെന്ന് പറഞ്ഞ്
ഞാൻ :
💬 Comments
View all comments