0%

Chapter Title : പ്രതിവിധി 5 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 197

മേത്ത് എനിക്കും അധികാരം ഇല്ലെ...

അമ്മ: അത് ചെയ്യാൻ ഒരു സമയം പറഞ്ഞിട്ടുണ്ട്.... അപ്പോ മതി നീ ഇപ്പൊ പോ...

അമ്മ പോകാൻ പറഞ്ഞതിന്റെ ദേഷ്യതിലും അഞ്ചു ദേഷ്യപെട്ടത്തിന്റെ വാശിയിലും അച്ചു കട്ടിലിൽ ഇരുന്ന എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ച് ഒരു കിസ്സ് തന്നു.... കിസ്സ് എന്ന് പറഞ്ഞാല് എന്റെ ജീവൻ പോണ കിസ്സ്... എന്റെ ചുണ്ട് ചപ്പി കുടിച്ചു എന്നെ ശ്വാസം മുട്ടിച്ചു.... അത് കഴിഞ്ഞ് എന്റെ കീഴ്ചുണ്ടിൽ അവളുടെ നേരം തെറ്റി വളർന്ന കൊന്ത്രം പല്ല് പതിപ്പിച്ചിട്ട ഇറങ്ങി പോയി....

അഞ്ചു അവള് പോയ ഉടനെ എന്റെ അടുത്തേക്ക് വന്നു ചുണ്ടിൽക്ക്‌ നോക്കി നിന്നു...

അഞ്ചു : ചോര പൊടിഞ്ഞല്ലോ.... നീരുന്നുണ്ടോ.....

ഞാൻ : ഇല്ലടി...

അമ്മ: അതെ സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ കുളിച്ചിട്ട് താഴേക്ക് വാ... ഭക്ഷണം കഴിച്ചിട്ട് വേറെ പണി ഉള്ളതാ....

ഞാൻ : മ്മ്‌...

അമ്മ പോയി കഴിഞ്ഞ് അഞ്ചു എനിക്ക് ഉള്ള ചായ തന്നിട്ട് അവൾടെ ചായ കുടിക്കാൻ തുടങ്ങി...

ഞാൻ : നീ എന്തിനാടി കുളിച്ചെത് നമുക്ക് ഒരുമിച്ച് കുളിക്കമായിരുന്നൂ?.....

ഞാൻ ഒരു ചിരിയോടെ പറഞ്ഞു....

അഞ്ചു : അയ്യട വയ്യാതെ ഇരിക്കുവാണേലും വശളതരത്തിന് ഒരു കുറവും ഇല്ല....

ഞാൻ: അത് പറഞ്ഞപ്പോ ആണെടി ഞാൻ ഓർത്തെ ഇനി 40 ദിവസം ഇല്ലെ ഇന്ന് തന്നെ ഇങ്ങനെ ആണേൽ ബാക്കി ദിവസം എന്തായിരിക്കും എന്റെ അവസ്ഥ.....

അഞ്ചു : എനിക്കും പേടി ഉണ്ടേദ... പക്ഷേ എന്ത് ചെയ്യാൻ പറ്റും....??

ഞാൻ : മ്മ്‌....

അഞ്ചു: പോയി

💬 Comments

View all comments