0%

Chapter Title : പ്രതിവിധി 5 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 197

കുളിച്ചിട്ട് താഴേക്ക് വാ ചെക്കാ.... ഭക്ഷണം കഴിക്കാം.....

ഞാൻ വേഗം കുളിക്കാൻ കയറി... കുളിച്ച് ഇറങ്ങി ഡ്രസ്സ് മാറ്റി താഴേക്ക് ചെന്ന്...

ചെന്നപ്പോൾ അഞ്ഞുവും അമ്മയും അടുക്കളയിൽ ആണ്...

അച്ചു സോഫയിൽ ഇരുന്നു ടിവി കാണുന്നുണ്ട്.... ഞാൻ അവളുടെ അടുത്ത് പോയി ഇരുന്ന്.. എന്തോ അവളോട് പഴയപോലെ പെരുമാറാൻ എനിക്ക് പറ്റുന്നില്ല... അവളുടെ മുഖം കാണുമ്പോ ഇന്നലെ അവള് എന്റെ മെത്ത്‌ കാണിച്ച അക്രമം ആണ് എനിക്ക് ഓർമ വരുന്നത് അതുകൊണ്ട് ഞാൻ കുറച്ച് മാറി ആണ് ഇരുന്നത്... പക്ഷേ അവള് എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു എന്റെ കൈക്കുള്ളിൽ കൂടെ കയറി എന്റെ നെഞ്ഞതേക്ക് ചാരി ഇരുന്നു എന്റെ നെഞ്ചത്ത് കൈവിരൽ കൊണ്ട് കളംവരച്ച് കളിച്ചു.... എനിക്ക് എന്തോ അസ്വസ്ഥത പോലെ ആണ് തോന്നിയത്.... ഞാൻ എഴുന്നേറ്റ് പോകാൻ പോയപ്പോ അച്ചു എന്റെ നെഞ്ചത്ത് ഒരു കടി തന്നിട്ട് എന്നെ അവിടെ തന്നെ പിടിച്ച് ഇരുത്തി.... ഞാൻ ആണേൽ അവിടെ ഇരുന്നു നേരിപിരി കൊള്ളുവ.... അപ്പോ ആണ് അടുത്ത പണി വരുന്നത്...

ഇൗ ചെറുക്കൻ ഇത് വരെ വന്നില്ലേ എന്നും ചൊതിച്ച് അടുക്കളയിൽ നിന്ന് വന്ന അഞ്ചു കാണുന്നത് എന്റെ നെഞ്ചില് വിരൽ ഓടിച്ച് കൊണ്ട് ടിവി കാണുന്ന അച്ചുവിനെ..

ആ മുഖം മുഴുവൻ ദേഷ്യം കൊണ്ട് ചുവന്നു..... എന്നെ വന്ന് കൈയ്യിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിൽ കൊണ്ട് ചെന്ന് ഇരുത്തി... എന്നിട്ട് ഭക്ഷണം വിളമ്പി തന്നു.... അപ്പോഴേക്കും അമ്മയും വന്നു... എല്ലാവരും കഴിക്കാൻ ഇരുന്നു....

അഞ്ചു എന്റെ തൊട്ട് അടുത്ത് തന്നെ

💬 Comments

View all comments