Chapter Title : പ്രതിവിധി [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഒരു വട്ടം ഇതിനെ പറ്റി സൂചിപ്പിച്ചത് അപ്പോ അമ്മ പറഞ്ഞു അത് നമ്മുടെ വിധി അങ്ങനെ ആയിരിക്കും എന്ന്.എങ്കിലും ഇന്ന് നമുക്ക് അമ്മ വരുമ്പോൾ ഒന്ന് കാര്യമായി പറഞ്ഞ് നോക്കാം..അമ്മ വരട്ടെ....
_______________________________________________________________________
ഞാൻ ആദ്യം പറഞ്ഞത് പോലെ ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ് . അതും കടമെടുത്ത കഥ .
ഇത് തുടരണോ...
💬 Comments
View all comments