Chapter Title : പ്രവാസ ജീവിതം 4 [JOE]
ഞാൻ നേരെ റൂമിൽ പോയി.. ഒരു റൂം ബോയ് കൂടെ വന്നിരുന്നു.. എന്ത് ആവശ്യം ഉണ്ടെങ്കിലും റിസപ്ഷനിൽ കോൺടാക്ട് ചെയ്യാൻ പറഞ്ഞു.. അവൻ പോയി.. അവനു അറിയില്ലല്ലോ എനിക്ക് വേണ്ടത് ഒക്കെ അടുത്ത റൂമിലാണ് ഉള്ളതെന്ന്..
ഞാൻ പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി jhudes- നൂ ഒരു hi അയച്ചു.. പെട്ടെന്ന് തന്നെ reply വന്നു..
Where are you Joe.. are you reached room?
ഞാൻ റൂമിൽ എത്തി എന്ന് പറഞ്ഞു..
Jhudes - room number 412, door is open.. ?
Me- I am coming..
എൻ്റെ റൂം ലോക് ചെയ്തു ഞാൻ നേരെ 412 ലേക്ക് ചെന്നു.. പറഞ്ഞ പോലെ വാതിൽ പൂട്ടിയിട്ടില്ല.. ഞാൻ പതിയെ വാതിൽ തുറന്ന് അകത്ത് കേറി.. റൂമിൽ jhudes- മാത്രേ ഉള്ളൂ.. വാഷ് റൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ marichu വാഷ് റൂമിൽ ആണെന്ന് മനസിലായി..
പെട്ടെന്ന് ആരോ calling bell അടിച്ചു.. ഞാൻ പെട്ടെന്ന് പുറത്തു നിന്ന് നോക്കിയാൽ കാണാത്ത പോലെ മറഞ്ഞു നിന്ന്.. jhudes പോയി വാതിൽ തുറന്നു...
തുടരും...
💬 Comments
View all comments