0%

Chapter Title : പ്രവാസി [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 76.3K

വീണ്ടും തെറിച്ചു വന്നു. ലതയുടെ തൊട്ടു മുന്നിൽ തന്നെയാണ് അഷ്‌റഫ് നിൽക്കുന്നത്. വിയർപ്പിന്റെ മണവും അവന്റെ ശരീരത്തിന്റെ ആ ഊഷ്മാവും ലതയ്ക്ക് ശരിക്കും അനുഭവപ്പെടുന്നുണ്ട്.

​"മുറുക്കി പിടിച്ചോ ചേച്ചി... ഞാൻ പതുക്കെ വിടാം," അഷ്‌റഫ് കിതപ്പോടെ പറഞ്ഞു.
​അവൻ മോട്ടോർ താഴേക്ക് ഇറക്കുമ്പോൾ അവന്റെ ശരീരവും ലതയുടെ ശരീരവും തമ്മിൽ സെന്റീമീറ്ററുകളുടെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് മോട്ടോറിന്റെ ഒരു വെയിറ്റ് കാരണം അഷ്‌റഫിന്റെ കാലൊന്ന് തെന്നി. അവൻ ബാലൻസ് കിട്ടാൻ വേണ്ടി ലതയുടെ തോളിനോട് ചേർന്ന് ഒന്ന് ആഞ്ഞുനിന്നു.

​ലതയുടെ മാക്സിയിൽ അഷ്‌റഫിന്റെ വിയർപ്പൊട്ടിയ നെഞ്ച് പതുക്കെ ഒന്ന് അമർന്നു. ലതയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി., ആ നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.

അഷ്‌റഫ് മോട്ടോർ ഇറക്കി കൃത്യമായി സെറ്റ് ചെയ്തു. സ്വിച്ച് ഇട്ടു എയർ വരാൻ തുടങ്ങി പിന്നെ പൈപ്പിലൂടെ വെള്ളം ഇരച്ചു വരാൻ തുടങ്ങി. "ടാങ്ക് മൊത്തം കാലിയാണോ ചേച്ചി?" എന്ന് അഷ്‌റഫ് ചോദിച്ചപ്പോൾ, ലത ചേച്ചി ആശ്വാസത്തോടെ പറഞ്ഞു, "അതെടാ... ഇന്നലെ ഉറങ്ങിപ്പോയതുകൊണ്ട് ഒന്നും ഓണാക്കാൻ പറ്റിയില്ല. മൂന്നുപേരുടെ കുളിയും അടുക്കളപ്പണിയും ഒക്കെ കഴിഞ്ഞപ്പോളേക്ക് ടാങ്ക് കാലിയായി..

​വെള്ളം വന്നതോടെ ലതയുടെ മുഖത്തെ ആ വിമ്മിഷ്ടമൊക്കെ മാറി. അവർ ആ അഴലിൽ ഇരുന്ന ഒരു തോർത്തെടുത്ത് അഷ്‌റഫിന് നേരെ നീട്ടി. "ദാ... ആകെ വിയർത്തു കുളിച്ചല്ലോ നീ. തുടച്ചുകളഞ്ഞേ," ലതയുടെ സ്വരത്തിൽ ഒരു പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.

​അഷ്‌റഫ് ആ തോർത്തു വാങ്ങി തന്റെ വിയർപ്പൊപ്പാൻ തുടങ്ങി. അവൻ നെഞ്ചും തോളും തുടയ്ക്കുന്നത് ലത കൺചിമ്മാതെ നോക്കി നിൽക്കുകയാണ്.

💬 Comments

View all comments