Chapter Title : പ്രവാസി [ജോൺ എബ്രഹാം]
വിയർപ്പിൽ തിളങ്ങുന്ന അവന്റെ ആ ഉറച്ച പേശികൾ. പെട്ടെന്നാണ് അഷ്‌റഫിന്റെ ഇടത് മുലക്കണ്ണിന് അല്പം താഴെയായി ചുവന്നു തുടുത്തു നിൽക്കുന്ന ആ അടയാളം ലതയുടെ കണ്ണിൽപ്പെട്ടത്. അത് കണ്ടതും ലതയുടെ നോട്ടം അവിടെത്തന്നെ ഉടക്കി.
"ഇതെന്താടാ അഷ്‌റഫേ... ഇവിടെ ഒരു ചുവന്ന പാട്?" ലത പതുക്കെ അങ്ങോട്ട് വിരൽ ചൂണ്ടി ചോദിച്ചു.
അപ്പോഴാണ് അഷ്‌റഫ് ആ അടയാളം ശ്രദ്ധിക്കുന്നത്. അത് കണ്ടതും അവന്റെ മുഖം ചുവന്നു. ഇന്നലെ രാത്രി തെസ്നി ആവേശത്തിൽ കടിച്ച പാടാണതെന്ന് അവന് അറിയാമായിരുന്നു. അഷ്‌റഫ് ആകെ ചമ്മിപ്പോയി. ലുങ്കി ഒന്ന് നേരെയാക്കി അവൻ ഒന്നുരണ്ട് തവണ പരുങ്ങി. അഷ്‌റഫിന്റെ ആ നിൽപ്പ് കണ്ടപ്പോൾ ലതയ്ക്ക് കാര്യം പിടികിട്ടി. അവർ ആകെ നാണിച്ച് ഒരു കള്ളച്ചിരിയോടെ മുഖം താഴ്ത്തി.
"ഓ... നീ വാ... നിനക്ക് ഞാൻ ചായ ഉണ്ടാക്കി തരാം," ലത പെട്ടെന്ന് വിഷയം മാറ്റി അവനെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.
"ചായ പിന്നെ ആവാം ചേച്ചി... ഞാൻ പല്ലുപോലും തേച്ചിട്ടില്ല. പിന്നെ വരാം," എന്ന് പറഞ്ഞ് അഷ്‌റഫ് വേഗം അവിടുന്ന് മുങ്ങി. അവൻ മതിലിനടുത്തേക്ക് നടക്കുമ്പോൾ ലത ചേച്ചി അവിടെ നിന്ന് ആ പോക്ക് നോക്കി നിൽക്കുകയായിരുന്നു.
അഷ്‌റഫ് ആ മതിലിൽ ഉള്ള ചായഗ്ലാസും എടുത്ത് തിരികെ അടുക്കളയിലേക്ക് കയറിയപ്പോൾ തെസ്നി അവിടെ ഗ്യാസ് സ്റ്റൗവിന് അരികിൽ നിൽക്കുന്നുണ്ട്. അവൾ ഒരല്പം സംശയത്തോടെ അവനെ അടിമുടി നോക്കി.
"എന്തായിരുന്നു അവിടെ പരിപാടി?" തെസ്നി ഒരു കൈ അരയിൽ കുത്തി ചോദിച്ചു.
അഷ്‌റഫ് ഒന്ന് പതറിയെങ്കിലും പെട്ടെന്ന് കവർ ചെയ്തു. "എന്ത് പരിപാടി? ലതച്ചേച്ചിയുടെ മോട്ടോർ
💬 Comments
View all comments