Chapter Title : പ്രവാസി [ജോൺ എബ്രഹാം]
കേട്ടോ. എനിക്ക് നിന്നെപ്പോലെ ഇങ്ങനെ മതില് ചാടാൻ ഒന്നും പറ്റത്തില്ല. ഓരോ പ്രാവശ്യം വരുമ്പോഴും നല്ല കഷ്ടപ്പാടാ..."
അഷ്‌റഫ് ഒന്ന് ചിരിച്ചു. "ശരി ചേച്ചി, അത് ഞാൻ നാളെ തന്നെ റെഡി ആക്കാം. മതിലിന്റെ ആ വശത്ത് നമുക്കൊരു ചെറിയ വഴി ഉണ്ടാക്കാം."
ലത പോയിക്കഴിഞ്ഞതും തെസ്നി അഷ്‌റഫിന്റെ അരികിലേക്ക് വന്നു. അവൾ കൈകൾ കെട്ടി അവനെ ഒരു പ്രത്യേക നോട്ടം നോക്കി. അവളുടെ ആ നോട്ടത്തിൽ ചെറിയൊരു കുസൃതിയും അല്പം സംശയവും ഉണ്ടായിരുന്നു.
"എന്താ ഇക്കാ ഒരു ഇളക്കം? ലതച്ചേച്ചിയെ കാണുമ്പോൾ ഇക്കയുടെ മുഖത്തൊരു വല്ലാത്ത തിളക്കം ആണല്ലോ?" തെസ്നി അവനെ ഒന്ന് ചൊറിഞ്ഞു.
അഷ്‌റഫ് പതറാതെ പിടിച്ചു നിന്നു. "എന്ത് ഇളക്കം? നിനക്കെന്താടീ വട്ടാണോ? അവർ അയൽക്കാരിയല്ലേ, സ്നേഹത്തോടെ പഴംപൊരി ഒക്കെ കൊണ്ടു വന്നതല്ലേ ഉള്ളൂ."
"മ്മ്മ്..." തെസ്നി ഒന്ന് അമർത്തി മൂളി. "ലതച്ചേച്ചി ആ സാരി ഉടുത്തിരിക്കുന്നത് കണ്ടില്ലേ? എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു. ഇക്കയുടെ കണ്ണ് എങ്ങോട്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല..."
അഷ്‌റഫ് വേഗം അവിടുന്ന് മുങ്ങാൻ നോക്കി. "നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കാതെ... എനിക്ക് കുറച്ചു പണിയുണ്ട്."
വൈകുന്നേരം ലതയുടെ വീട്ടിൽ നല്ലൊരു കുടുംബ അന്തരീക്ഷമായിരുന്നു. വിനീഷ് ചായകുടി കഴിഞ്ഞ് അയൽപക്കത്തെ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഓടി. വർഷയാകട്ടെ ലതയുടെ ഫോണിൽ പുതിയ ഏതോ ഗെയിമിന് പിന്നാലെയാണ്. അപ്പോഴാണ് രമേശൻ ജോലി കഴിഞ്ഞു തിരിച്ചെത്തിയത്.
ലത വേഗം ചൂട് ചായയും പഴംപൊരിയും രമേശന് നൽകി. ചായ നുകരുന്നതിനിടയിൽ ലത പകൽ മോട്ടോർ കേടായതും അഷ്‌റഫ് വന്ന് അത് ശരിയാക്കി തന്നതും,
💬 Comments
View all comments