0%

Chapter Title : പ്രവാസി [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 76.6K

എന്ന് ചോദിച്ചു കൊണ്ട് അവൾ അവനെ തുറിച്ചു നോക്കി.

​അഷ്‌റഫിന് തല കറങ്ങുന്നത് പോലെ തോന്നി. "ചേച്ചി എന്താ ഈ കാണിക്കുന്നത്?" എന്ന് ചോദിച്ചു കൊണ്ട് അവൻ സ്റ്റൂളിൽ നിന്നും വേഗം താഴെയിറങ്ങി. അവൻ പുറത്തേക്ക് പോവാൻ തുടങ്ങിയതും ലത മിന്നൽ വേഗത്തിൽ അവന്റെ അടുത്തേക്ക് വന്ന് അവനെ ആഞ്ഞു കെട്ടിപ്പിടിച്ചു. ആ വലിയ മുലകൾ അവന്റെ നെഞ്ചിൽ വന്ന് അമർന്നതും അഷ്‌റഫ് വിറച്ചുപോയി.

​"വിട് ചേച്ചി... മോശമാണ് ഇത്, ശരിയല്ല... എന്നെ വിട്..." അവൻ കുതറി മാറാൻ നോക്കി.
​പക്ഷേ ലത അവനെ വിടാൻ തയ്യാറായില്ല. "അങ്ങനെ അങ്ങ് പോയാലോ!" എന്ന് പറഞ്ഞു കൊണ്ട് അവൾ അവനെ ഒന്നുകൂടി മുറുക്കിപ്പിടിച്ച് അവന്റെ കഴുത്തിലും കവിളിലും ആവേശത്തോടെ ഉമ്മ വെച്ചു. ആ ഉമ്മകളിൽ കാമത്തിന്റെ ചൂടുണ്ടായിരുന്നു.
​"വിട് ചേച്ചി...  ആരെങ്കിലും കാണും..." അഷ്‌റഫ് വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.

അഷ്‌റഫ് സർവശക്തിയുമെടുത്ത് അവളെ ബെഡിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായ ആ തള്ളലിൽ ലത കട്ടിലിലേക്ക് മലർന്നു വീണു. അഷ്‌റഫിന്റെ ശ്വാസം വേഗത്തിലായിരുന്നു, നെഞ്ച് പടപടാ ഇടിക്കുന്നു. തെസ്നി പറഞ്ഞ വാക്കുകളും മനസ്സാക്ഷിയും അവനെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ പ്രേരിപ്പിച്ചു. അവൻ വാതിലിന് നേരെ തിരിഞ്ഞു.

​പക്ഷേ, മുറിയിൽ നിന്ന് കേട്ട ലതയുടെ ആ ചോദ്യം അവന്റെ കാലുകളെ തളച്ചിട്ടു.
​"നിനക്കും വേണ്ടേ... എന്നെ?" ലതയുടെ ശബ്ദം ഇടറിയിരുന്നു.

​അവൻ പതുക്കെ തിരിഞ്ഞു നോക്കി. ബെഡിൽ മുടിയിഴകൾ ചിതറി, സാരി അലങ്കോലമായി കിടക്കുന്ന ലതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ മുഖത്ത് ആ പഴയ കള്ളച്ചിരിയില്ല, പകരം വല്ലാത്തൊരു സങ്കടമായിരുന്നു.

💬 Comments

View all comments