0%

Chapter Title : പ്രവാസി [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 76K

മനസ്സോടെ പറഞ്ഞു:

"രമേശേട്ടാ, ഈ വീട് ഇന്നീ കാണുന്ന നിലയിലാക്കാൻ നിങ്ങൾ ചെയ്ത സഹായം... അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഞാൻ അവിടെ നിൽക്കുമ്പോൾ ഇവിടെ എല്ലാം നോക്കി നടത്തിയത് നിങ്ങളാണല്ലോ."

​രമേശേട്ടൻ അവന്റെ തോളിൽ ഒന്ന് തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:

"അതിനെന്തിനാടാ നന്ദിയൊക്കെ പറയുന്നത്? നമ്മൾ പരിചയപ്പെട്ടിട്ട് അധികം കാലമായിട്ടില്ലെങ്കിലും നീ എനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. നിന്റെ സ്വപ്നം പൂർത്തിയായപ്പോൾ എനിക്കും സന്തോഷം."

​അകത്ത് ചിരിയും സംസാരവും തകൃതിയായി നടക്കുന്നുണ്ട്.. അഷ്‌റഫിന്റെ കണ്ണുകൾ ഇടയ്ക്കിടെ അകത്തേക്ക് നീളുന്നുണ്ട്. പെണ്ണുങ്ങൾ അകത്ത് തെസ്നിയോട് ഓരോന്ന് ചോദിച്ചു ചിരിക്കുമ്പോൾ, അവളുടെ ആ കള്ളച്ചിരിയും അഷ്‌റഫിന്റെ ഉള്ളിൽ വീണ്ടും തീ പടർത്തുന്നുണ്ടായിരുന്നു.

അകത്ത് പെണ്ണുങ്ങളുടെ ചിരിയും തമാശകളും കൊണ്ട് വീട് ശരിക്കും സജീവമായി. തെസ്നി അടുക്കളയിൽ എല്ലാവർക്കും ജ്യൂസ് അടിക്കുന്ന തിരക്കിലാണ്. അവളുടെ കൂടെ ലതച്ചേച്ചിയും കൂടി. രണ്ടുപേരും കൂടി ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്. ലതച്ചേച്ചി തെസ്നിയുടെ  ഗ്ലാമറും ഇപ്പോഴത്തെ ആ ഒരു ഉഷാറുമൊക്കെ കണ്ട് ഇടയ്ക്ക് ഓരോന്ന് ചോദിച്ചു കളിയാക്കുന്നുമുണ്ട്.

​ഉമ്മറത്ത് രമേശേട്ടനും അഷ്‌റഫും നാട്ടിലെ കാര്യങ്ങളും വീടുപണിയുടെ ബാക്കി വിശേഷങ്ങളും സംസാരിച്ച് ഇരുന്നു. അകത്തെ മുറിയിൽ വർഷയും മുത്തശ്ശിയും കൂടി അഷ്‌റഫിന്റെ മോനെ കളിപ്പിക്കുന്ന തിരക്കിലാണ്. പ്ലസ്ടു കഴിഞ്ഞ ആവേശത്തിൽ നിൽക്കുന്ന വർഷയ്ക്ക് കുഞ്ഞിനെ വലിയ ഇഷ്ടമായി. വിനീഷ് ആകട്ടെ, ഹാളിലെ പുതിയ വലിയ ടിവിയിൽ ചാനലുകൾ മാറ്റി മാറ്റി നോക്കി അവിടെ തന്നെ സെറ്റിലായി.

​അഷ്‌റഫിന്റെ ശ്രദ്ധ പകുതിയും അകത്തെ സംസാരത്തിലാണ്. തെസ്നി ജ്യൂസ് ഗ്ലാസുകളുമായി ഹാളിലേക്ക് വരുമ്പോൾ അവളുടെ ആ നടത്തവും ഉടലിലെ

💬 Comments

View all comments