0%

Chapter Title : പ്രവാസി 2 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 398.9K

ചിന്തിച്ചിട്ടും…

ലത : നിൻ്റെ ഒരു നാണം. ഞാനെന്തായാലും തീരുമാനിച്ചു. ഇനി അതിൽ മാറ്റമില്ല. പിന്നെ ഒരു കാര്യം

തസ്നി : എന്ത് കാര്യം

ലത : മോളുടെ കല്യാണത്തിന് ഉടുത്ത ഡ്രെസ്സുകളും ആഭരണങ്ങളുമെല്ലാം മുഴുവനും മോളുടെ കയ്യിൽ ഇപ്പോഴുമുണ്ടോ

തസ്നി : എൻ്റെ വീട്ടിലുണ്ട് എല്ലാം. ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റിയില്ല.

ലത : എന്നാൽ ഒരു കാര്യം ചെയ്യാം. ഞങ്ങൾ പോകുന്നതിന് മുന്നേ തസ്നി മോളെയും മോനെയും തസ്നി മോളുടെ വീട്ടിൽ കൊണ്ടാക്കാം .

തിരിച്ച് വരുമ്പോൾ തസ്നി മോളെയും മോനെയും ഞങ്ങൾ അവിടെ വന്ന് കൂട്ടാം. ഞങ്ങൾ തസ്നി മോളെ കൂട്ടാൻ വരുമ്പോഴേക്കും തസ്നി മോൾ മോളുടെ ബാഗിൽ കല്യാണത്തിൻ്റെ തലേന്നും അന്നും പിറ്റേന്നും ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം എടുത്ത് വെക്കണം.

അതുപോലെ തന്നെ അന്നൊക്കെ തസ്നി മോളിട്ട ആഭരണങ്ങളും. പിന്നെ ഞങ്ങൾക്കും തസ്നി മോളുടെ വീടും കാണാം വീട്ടുകാരെയും പരിചയപ്പെടാമല്ലോ. പറ്റുമെങ്കിൽ പിന്നെ എപ്പോഴെങ്കിലും അവിടെ കുറച്ച് ദിവസം ഞങ്ങൾക്ക് നിൽക്കുകയും ചെയ്യാം.

മോളുടെ കല്യാണത്തിന് ഞങ്ങൾ വന്നിട്ടുണ്ടെങ്കിലും മോളുടെ വീട്ടുകാരുമായി പരിചയപ്പെടാൻ ഇതുവരെ പറ്റിയിട്ടില്ല. ഇനി എന്തായാലും അവരെയൊക്കെ പരിചയപ്പെട്ടേ പറ്റൂ. ഇപ്പോൾ നമ്മളൊക്കെ ഒരു കുടുംബമല്ലേ തസ്നി മോളെ.

ഞാനും എൻ്റെ രമേശണ്ണനും തസ്നി മോളെ ഞങ്ങളുടെ വർഷ മോളെ പോലെ തന്നെ സ്വന്തം മോളായിട്ട് തന്നെയാണ് കാണുന്നത്. അത് തസ്നി മോൾക്കുമറിയാമല്ലോ ?

തസ്നി : അതൊക്കെ എനിക്കറിയാം ചേച്ചി. എന്തായാലും എൻ്റെ കുടുംബ വീട്ടിൽ ചേച്ചിയും കുടുംബവും വന്ന് നിൽക്കുന്നതിൽ എനിക്കും സന്തോഷമേയുള്ളൂ. അതാകുമ്പോൾ നിങ്ങൾക്കെല്ലാം എൻ്റെ

💬 Comments

View all comments