Chapter Title : പ്രവാസി 3 [Priyanka] [FE]
003. പ്രവാസി
ഈ ഭാഗം വായിക്കുന്നതിന് മുമ്പായി വായനക്കാരോട് ഒരു അഭ്യർത്ഥന. ഈ കഥയുടെ ഒറിജിനൽ വേർഷനും അതിൻ്റെ തുടർച്ചയായി ഇതിന് മുന്നേ ഞാൻ എഴുതിയതും കൂടി വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക.
അല്ലെങ്കിൽ ഈ കഥയുടെ തുടർച്ചയും കഥാ രീതിയും മനസ്സിലാകാതെ ഈ ഭാഗം നിങ്ങൾക്ക് വേണ്ട വിധം മനസ്സിലാക്കാനോ നല്ല രീതിയിൽ ആസ്വദിക്കാനോ കഴിഞ്ഞെന്ന് വരില്ല.
ഈ ഭാഗം ഒരുപാട് താമസിക്കാൻ പ്രധാന കാരണം ആദ്യ പാർട്ടിൽ വായനക്കാർ പറഞ്ഞ അഭിപ്രായ നിർദ്ദേശങ്ങൾ മനസ്സിലാക്കിയപ്പോൾ ആദ്യ പാർട്ടിൽ കഥ പെട്ടെന്ന് പറഞ്ഞു പോയത് പോലെയും പേജുകൾ കുറവാണെന്നും എനിക്കും തോന്നി.
കൂടാതെ ഈ പാർട്ട് റീ വർക്ക് ചെയ്തപ്പോൾ ധാരാളം സീനുകൾ വീണ്ടും വീണ്ടും ചേർക്കേണ്ടതായും വന്നു.
ഞാൻ നേരത്തെ തന്നെ എഴുതി വെച്ചിരുന്ന ഭാഗം വീണ്ടും വായിച്ച് ഒട്ടേറെ മാറ്റങ്ങൾ വരുത്തി. അല്ലെങ്കിൽ എനിക്ക് രണ്ടാം ഭാഗം മുതലുള്ള ഓരോ ഭാഗങ്ങളും ഓരോ 2 ദിവസത്തിനകം അയക്കാമായിരുന്നു.
മൊത്തം 16 ഭാഗങ്ങൾ ഞാൻ മുന്നേ എഴുതി തീർത്തതായിരുന്നു. ശരിക്കും പറഞ്ഞാൽ ഓരോ രണ്ട് ദിവസവും ഓരോ പാർട്ട് അതായിരുന്നു എൻ്റെ ലക്ഷ്യം.
ഇനിയിപ്പോൾ ഞാൻ എഴുതി തീർത്ത 13 ഭാഗങ്ങളും കൂടി അടിമുടി മാറ്റി എഴുതിയിട്ട് വിടാം. പിന്നെ ഓരോ ഭാഗവും അയക്കുമ്പോഴും വായനക്കാർക്കായി ഞാൻ ആ ഓരോ ഭാഗത്തിൻ്റെയും ആദ്യം ഞാൻ എഴുതി വെച്ച കഥ കമൻ്റ് ഏരിയയിലും ഇടാം.
അപ്പോൾ നിങ്ങൾക്ക് ഓരോ ഭാഗങ്ങൾക്കായി ഞാൻ എഴുതിയ രണ്ട് കഥകളും വായിച്ച് എത്രത്തോളം വ്യത്യാസമുണ്ടെന്നും ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടതെന്നും
💬 Comments
View all comments