0%

Chapter Title : പ്രവാസി 2 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 168.8K

പോലെ തന്നെ ഞാൻ പറയാം.

ഇപ്പോൾ ചേച്ചി എന്തായാലും പോയി ഫ്രെഷായി വരാൻ നോക്ക്. ചേച്ചിയുടെ വയറ് വേദന ആദ്യം മാറ്റാൻ നോക്ക്. എന്നിട്ട് ചേച്ചി കുളിയൊക്കെ കഴിഞ്ഞ് വന്നാൽ മതി.

ഇത്തിരി മുന്നേ പഴം കഴിച്ചത് കൊണ്ട് എനിക്കിപ്പോൾ തീരെ വിശപ്പ് തോന്നുന്നുമില്ല ചേച്ചി. അതുകൊണ്ട് ചേച്ചി പോയി ചേച്ചിയുടെ കാര്യങ്ങൾ ഒക്കെ ചെയ്തിട്ട് വന്നാൽ മതി.

തസ്നി അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ലത ഉടനെ തന്നെ പുറത്തുള്ള കക്കൂസിൽ പോയി . ഇനിയൊരു മണിക്കൂർ കഴിയാതെ ചേച്ചിയെ നോക്കണ്ടായെന്ന് തസ്നിക്കറിയാം.

തസ്നി അടുക്കളയിലെ ബാക്കിയുള്ള ജോലികളിൽ മുഴുകി. കുറച്ച് കഴിഞ്ഞപ്പോൾ ലതയുടെ ഫോണിൽ രമേഷൻ വിളിച്ചു. ലതയുടെ ഫോണിൽ രമേഷൻ വിളിക്കുന്നത് കണ്ട തസ്നി ഫോൺ അറ്റെൻഡ് ചെയ്തു.

തസ്നി : ഹലോ രമേശണ്ണാ ചേച്ചി ഇപ്പോൾ അടുത്തില്ലല്ലോ. ചേച്ചിയിപ്പോൾ പുറത്ത് കുളിക്കാൻ പോയേക്കുവാണ്. കുറച്ച് കഴിഞ്ഞ് വിളിക്കാമോ?. അതോ ചേച്ചിയോട് എന്തെങ്കിലും പ്രത്യേകിച്ച് പറയാനുണ്ടോ രമേശണ്ണാ?

രമേഷൻ : ഇത് തസ്നി മോളാണോ സംസാരിക്കുന്നത് ?

തസ്നി : അതെ അണ്ണാ. ഞാൻ തസ്നിയാണ് രമേശണ്ണാ സംസാരിക്കുന്നത്.

രമേശൻ : എന്നാൽ ഞാൻ വിളിക്കാം. അല്ലെങ്കിൽ അവൾ വരുമ്പോൾ പറഞ്ഞാൽ മതി എന്നെയൊന്നു തിരിച്ച് വിളിക്കാൻ കേട്ടോ തസ്നി മോളെ.

തസ്നി : ശെരിയണ്ണാ ഞാൻ ചേച്ചി വരുമ്പോൾ രമേശണ്ണൻ പറഞ്ഞത് പോലെ തന്നെ ചേച്ചിയോട് പറയാം. വേറെ ഒന്നും ഇല്ലല്ലോ ചേച്ചിയോട് പറയാൻ

രമേശൻ : വേറെയൊന്നും പ്രത്യേകിച്ച് പറയാനില്ല തസ്നി മോളെ. നിങ്ങൾ രണ്ടാളും ഫുഡ് കഴിച്ചായിരുന്നോ

തസ്നി :

💬 Comments

View all comments