Chapter Title : പ്രവാസി 3 [Priyanka] [FE]
മുറിയിലുള്ള അലമാരയിലുള്ള കണ്ണാടിക്കുമുന്നിൽ കൊണ്ട് ചെന്ന് നിർത്തി.
ലത : എങ്ങനെയുണ്ട് തസ്നി മോളെ ഞാൻ മോളെ കല്യാണ പെണ്ണായി ഒരുക്കിയത് ? ഇതേ പോലെയായിരുന്നോ തസ്നിമോളെ വീട്ടുകാർ മോളുടെ കല്യാണത്തിന് ഒരുക്കിയത്
തസ്നി : (കണ്ണാടിയിൽ തൻ്റെ രൂപം സൂക്ഷ്മമായി നോക്കിയിട്ട്) ഇതുപോലെ തന്നെയായിരുന്നു ചേച്ചി എന്നെ എൻ്റെ കല്യാണത്തിൻ്റെ അന്ന് ഒരുക്കിയത്.
ലത : തസ്നിമോൾ ഇപ്പോൾ ശരിക്കുമൊരു പുതിയ പെണ്ണായി കേട്ടോ. ഇപ്പോൾ ഈ കോലത്തിൽ കണ്ടാൽ ഒന്നും കൂടി തസ്നി മോളെ കല്യാണം കഴിപ്പിക്കാൻ തോന്നും.
അത്രക്ക് സുന്ദരിയായിട്ടാണ് ഇപ്പോൾ തസ്നി മോൾ നിൽക്കുന്നത്. ചേച്ചി ഇങ്ങനെ ഒരുക്കിയത് തസ്നി മോൾക്ക് ഇഷ്ടപ്പെട്ടോ
തസ്നി : ഇഷ്ടമായി ചേച്ചി… ചേച്ചി ഒരുക്കിയത് കൊള്ളാം
ലത : എന്നാൽ ഇപ്പോൾ തന്നെ തസ്നി മോളെ ഒന്നും കൂടി കെട്ടിച്ചാലോ
തസ്നി : പോ ചേച്ചി എന്നെ കളിയാക്കാതെ.. എന്നാലും ചേച്ചി ഇതൊക്കെ ഇത്തിരി ഓവറല്ലേ ചേച്ചി. ഇതിൻ്റെ ഒക്കെ ആവശ്യമുണ്ടോ? ഒന്നാമതേ ഞാൻ ആകെ ടെൻഷനടിച്ച് ഒരു പരുവമായി ഇരിക്കുകയാണ്
ലത : ഇങ്ങനെ തന്നെ നിന്നാലേ തസ്നി മോൾക്ക് ഇന്നത്തെ ഞങ്ങളുടെ കല്യാണ ആദ്യ രാത്രി ഫാൻ്റസി ശരിക്കും ഫീൽ ചെയ്യത്തോളൂ.
അങ്ങനെ കല്യാണ പുടവയിൽ തട്ടവുമിട്ട് മുല്ലപ്പൂ ചൂടിയും തസ്നിയെ ലത ഒരുക്കി നിർത്തിയിട്ട് ലതയും പുതിയ പെണ്ണായി ഒരുങ്ങി. ഇതൊക്കെ കണ്ട് തസ്നിക്ക് ആകെ ഒരു ടെൻഷനിക്കാൻ തുടങ്ങി. ഇത് മനസ്സിലാക്കിയപ്പോൾ തസ്നിയെ കൂളാക്കാൻ വേണ്ടി
ലത : തസ്നി മോളെ ടെൻഷനിക്കാതെ ഇരിക്ക്. ഇവിടം വരെ എത്തിയില്ലേ.
💬 Comments
View all comments