0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 497.9K

വരുന്ന സോപ്പിൻ്റെ മണവും കൂടി ഇടകലർന്ന ചെറിയ വിയർപ്പു മണം ആഞ്ഞാഞ്ഞ് മണത്ത് പിടിച്ചു കൊണ്ട് ലത തസ്നിയുടെ മുലകൾക്ക് മേൽ ബ്രാ

ധരിപ്പിച്ചു. ആ ബ്രായ്ക്കുള്ളിൽ ലത തന്നെ തസ്നിയുടെ ഇരു സോഫ്റ്റ് മുലകളും എടുത്ത് വെച്ച് ഒളിപ്പിച്ചു. ഇതെല്ലാം ലതയുടെ ക്യാമറയിൽ വൃത്തിയായി പകർത്തുന്നു എന്നും ലത ഉറപ്പുവരുത്തുന്നുണ്ട്.

തസ്നിയുടെ അടിപ്പാവാട ധരിപ്പിക്കാനായി വീണ്ടും തസ്നിയുടെ കാലുകൾ രണ്ടും ഉയർത്തി ഇട്ട് കൊടുത്തു. തസ്നി അവളുടെ കല്യാണത്തിന് ധരിച്ച ബ്ലൗസ് ലത തസ്നിയെ ധരിപ്പിച്ചു.

അതിനായി ഒരിക്കൽ കൂടി തസ്നിയുടെ കൈകൾ രണ്ടും ഉയർത്തി തസ്നിയുടെ കക്ഷത്തിലെ ഗന്ധവും ആസ്വദിച്ചാണ് ലത ആ പണി ചെയ്തത്. അങ്ങനെ ആ കോലത്തിൽ തസ്നിയെ നിർത്തിയ ശേഷം ലത അവളുടെ ക്യാമറയിൽ പകർത്തി എടുക്കാനായി തസ്നിയുടെ ചുറ്റും രണ്ട് മൂന്ന് റൗണ്ട് വലം വച്ച്

നടന്നു. തസ്നിയെ കല്യാണത്തിന് ധരിച്ച സാരിയുടിപ്പിച്ചതിന് ശേഷം തസ്നി അവളുടെ കല്യാണത്തിൻ്റെ അന്നണിഞ്ഞ അരഞ്ഞാണവും വളയും മാലയും മറ്റ് ആഭരണങ്ങളൊക്കെയും ലത ധരിപ്പിച്ചു.

തസ്നിയുടെ തലയിൽ മുല്ലപ്പൂ ചൂടിച്ചതിന് ശേഷം തട്ടവും ധരിപ്പിച്ചു. തസ്നിയുടെ ശരീരത്തിൽ ഒന്ന് കൂടി ഊദിൻ്റെ സ്പ്രേ അടിച്ചിട്ട് മുഖത്ത് കുറച്ച് മിനുക്ക് പണികൾ നടത്തിയിട്ട് വീണ്ടും ലത അവളുടെ ക്യാമറ കണ്ണിന് കുളിർമയേകാൻ തസ്നിക്ക് ചുറ്റുമായി രണ്ട് മൂന്ന് റൗണ്ട് ചുറ്റി.

അപ്പോഴെല്ലാം നാണം കൊണ്ട് തക്കാളി ചുണ്ടുകളുമായി ചുമന്ന കവിൾത്തടത്തോടെ ലതക്ക് മുന്നിൽ ഒരു ശില പോലെ തസ്നി നിന്ന് കൊടുത്തു. ലത തസ്നിയുടെ പിന്നിൽ നിന്ന് കൊണ്ട് തസ്നിയെ തള്ളി തള്ളി ആ

💬 Comments

View all comments