Chapter Title : പ്രവാസി 3 [Priyanka] [FE]
അതിൻ്റെ ഫീൽ കിട്ടൂ. അല്ലെങ്കിൽ തസ്നി മോൾക്ക് വലിയ ഒരു ഫീലൊന്നും കിട്ടില്ല
തസ്നി : ചേച്ചീ ഞാൻ ചുമ്മാതെ ഇവിടെ നിന്ന് കണ്ടാൽ പോരെ?.
ലത : അത് പോര. തസ്നി മോൾ ശരിക്കും ഞാൻ പറഞ്ഞത് പോലെ ഞങ്ങളുടെ ഫാൻ്റസിയിൽ മനസ്സ് കൊണ്ട് ചിന്തിച്ച് ഇറങ്ങി ചെല്ലണം.
എന്നിട്ട് അതിൽ പൂർണ്ണമായും ലയിച്ച് അവിടെ ഞങ്ങളുടെ മണിയറ തസ്നി മോളുടെ മണിയറയായി കണ്ട് അശ്റഫിക്കയുമായി കൂടിച്ചേരുന്നതായി ചിന്തിച്ച് ഞങ്ങളുടെ ഫാൻ്റസി കണ്ട് രസിക്കാൻ ശ്രമിക്കണം.
തസ്നി : ശോ…. ചേച്ചി എനിക്ക് പേടിയാവുന്നു ചേച്ചി.. ചേച്ചി പറഞ്ഞത് പോലെ ഒക്കെ ചിന്തിച്ച് നിൽക്കുമ്പോൾ ഇതിനിടയിൽ എൻ്റെ ഭാഗത്ത് നിന്നും എന്തെങ്കിലും ശബ്ദമുണ്ടായാലോ
ലത : ഞങ്ങൾ ഫാൻ്റസിയിൽ മുഴുകി കഴിഞ്ഞാൽ പിന്നെ രമേശണ്ണൻ പുറത്ത് നിന്ന് വരുന്ന ശബ്ദം കേൾക്കാൻ ചാൻസ് കുറവാണ്. എന്നാലും തസ്നി മോൾ ശ്രദ്ധിക്കണം.
വായ പൊത്തിക്കൊണ്ട് കാണാൻ കഴിയുമെങ്കിൽ അങ്ങനെ കാണാൻ നോക്ക്
തസ്നി : അതുകൊണ്ടാണ് ചേച്ചി ഞാൻ പറയുന്നത് ഇത് വേണ്ടായെന്ന്.. എനിക്ക് നാണവും വരുന്നു. നല്ല ടെൻഷനുമുണ്ട്. പിന്നെ ചെറിയ പേടിയുമുണ്ട്.
ലത : ഇത്തിരി കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും. ഇത്രയൊക്കെ തയ്യാറെടുപ്പ് നടത്തിയിട്ട് … എന്തായാലും തസ്നി മോൾ ഇന്നൊരു ദിവസം ഒന്ന് കണ്ട് നോക്ക്.
തസ്നി മോൾക്ക് കുഴപ്പമായി ഫീൽ ചെയ്യുന്നുണ്ടെങ്കിൽ പിന്നീട് ഞാൻ ഒരിക്കലും തസ്നി മോളോട് നിർബന്ധിക്കില്ല. അതുറപ്പ്
തസ്നി : (കൈകളിട്ട് അന്തരീക്ഷത്തിൽ അടിച്ച് കൊണ്ട് നാണത്താലും ടെൻഷനാലും) ശോ… എന്നാലും ചേച്ചി… പ്ലീസ് ചേച്ചി… ഇത്
💬 Comments
View all comments