Chapter Title : പ്രവാസി 3 [Priyanka] [FE]
വേണ്ട ചേച്ചി…
ലത : ഒരെന്നാലുമില്ല. തസ്നി മോൾ ഇന്നെന്തായാലും ഞങ്ങളുടെ ഫാൻ്റസി കാണുന്നു. അത്ര തന്നെ…. (അത് പറയുമ്പോൾ തസ്നിയുടെ മൂക്കിൽ പിടിച്ച് ആട്ടിക്കൊണ്ട് ലത തസ്നിയെ ചെറുതായി കൊഞ്ചിച്ചു കൊണ്ടിരിക്കുകയായിരുന്നു)
അതും പറഞ്ഞു ലത ഹാളിലെ മുഴുവൻ ലൈറ്റും അണച്ച് തസ്നിയെ അവരുടെ മുറിയുടെ പുറത്ത് നിർത്തിയിട്ട് ലത അവരുടെ അലങ്കരിച്ചൊരുക്കിയ മണിയറ മുറിയിലേക്ക് തസ്നിക്ക് TATA കാണിച്ച് കയറി.
എന്നിട്ട് തസ്നിക്ക് ആ മുറിയിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ വേണ്ടി ആ മണിയറയുടെ കതക് ചെറിയ ഗ്യാപ്പിട്ട് ചാരി നിർത്തി. റൂമിൽ കയറിയ ലത തസ്നി കാണാത്ത വിധം നിന്നിട്ട് രമേശണ്ണനോട് രണ്ട് കൈകളിലെയും തള്ള വിരലുകൾ ഉയർത്തി thumbs up കാണിച്ച് പ്ലാൻ സക്സസാണെന്ന് അറിയിച്ചു.
ലത അവരുടെ ആ അലങ്കരിച്ച മണിയറ മുറി തുറന്നപ്പോൾ ആ മുറിയിൽ നിന്നും ഊദിൻ്റെ മണം അവിടമാകെ പരന്നു. തസ്നിക്ക് അവളുടെ ഫേവറിറ്റ് സുഗന്ധം മൂക്കിലടിച്ചപ്പോൾ തസ്നി ഒരു നിമിഷം അവൾ അവളുടെ വീട്ടിലെ അവളുടെ മുറിയുടെ മുന്നിൽ നിൽക്കുന്ന ഒരു ഫീൽ കിട്ടി.
ആ ഒരു മണം തസ്നിയെ അറിയാതെ തന്നെ അവരുടെ മുറിയുടെ തൊട്ടു മുന്നിൽ വരെ എത്തിച്ചു. എന്നാൽ പെട്ടെന്ന് ബോധോദയം ഉണ്ടായത് കൊണ്ട് തസ്നി അവിടെ തന്നെ നിന്നു.
ലത അവരുടെ മണിയറയിൽ കയറിയത് കൊണ്ട് തസ്നി അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ റൂമിൻ്റെ വാതിൽ ചാരിയ ഗ്യാപ്പിൽ വന്ന് നിന്നു. ലത അവരുടെ മണിയറയിലെ റൂം ലൈറ്റ് ഓഫാക്കിയിട്ട് സീറോ ബൾബ് ഓണാക്കി അവിടെ ഒരു അരണ്ട വെളിച്ചമാക്കി.
💬 Comments
View all comments