Chapter Title : പ്രവാസി 3 [Priyanka] [FE]
അജ്മൽ : അതുമതി. എല്ലാം എൻ്റെ മോളുടെ ഇഷ്ടം. പിന്നെ ഇനി മുതൽ എല്ലാ ദിവസവും രാവിലെ ഇന്നലെ കണ്ട സ്ഥലത്ത് വെച്ചും രാത്രിയിൽ ഈ മുറിയിൽ വെച്ചും നമ്മൾ കാണുന്നു..
പിന്നെ നമ്മൾ തമ്മിൽ കിട്ടുന്ന സമയത്തൊക്കെ മെസ്സേജും കോളും . പിന്നെ എൻ്റെ കോളജിലെ ഓരോ പ്രൊപ്പോസൽ കാര്യങ്ങൾ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ ഞാൻ പറയും .
അതുപോലെ തന്നെ എൻ്റെ വർഷു മോളും മോളുടെ പ്രൊപ്പോസൽ കഥകൾ ഞാൻ പറയാത്ത ഒന്നിടവിട്ട ദിവസങ്ങളിൽ പറയണം. പിന്നെയൊക്കെ വരുന്നത് പോലെ കാണാം. അതുപോരെ
വർഷ : അതുമതി എൻ്റെ പൊന്ന് അജൂക്കാ….
അജ്മൽ : എന്നാൽ ഞാൻ പോട്ടെ. സമയം ഒരുപാടായി.
വർഷ : പോവല്ലേ. ഒരു 10 മിനിട്ട് കൂടി എനിക്കെൻ്റെ അജൂക്കായെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് കിടക്കണം. എനിക്കെൻ്റെ അജൂക്കായെ വിടാനേ തോന്നുന്നില്ല
അജ്മൽ : ശരി 10 മിനിട്ട്…
അതും പറഞ്ഞു വർഷയെ അജ്മൽ തന്നെ നെഞ്ചിൽ കിടത്തി കെട്ടിപ്പിടിച്ച് അവളുടെ ശരീരം മുഴുവൻ വിരലുകൾ ഓടിച്ച് കിടന്നു. പക്ഷേ ആ കിടപ്പ് ഏകദേശം അരമണിക്കുറോളം പോയി.
അവർക്ക് രണ്ടാളിനും പിരിയാൻ മനസ്സ് വരാതെ കിടക്കുകയായിരുന്നു. പെട്ടെന്ന് അജ്മൽ മൊബൈലെടുത്ത് സമയം നോക്കിയപ്പോൾ ഞെട്ടിപ്പോയി. സമയം ഒരുപാട് അതിക്രമിച്ചു എന്ന് മനസ്സിലാക്കിയ അജ്മൽ വർഷയെ നെഞ്ചിൽ നിന്നും എടുത്ത് മാറ്റാനായി അവൾക്ക് ഉമ്മകൾ കൊടുത്ത് പയ്യെ നെഞ്ചിൽ നിന്നും മാറ്റി.
വർഷയെ കെട്ടിപ്പിടിച്ച് തന്നെ അജ്മൽ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ട് വർഷയെ തറയിൽ നിർത്തി പരസ്പരം രണ്ടാളും അധരപാനം നടത്തി. പയ്യെ
💬 Comments
View all comments