0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 515.4K

എൻ്റെ പൊന്നിക്കാ. പിന്നെ ഒരു കാര്യം നമ്മുടെ സ്നേഹത്തിൻ്റെ പേരിൽ നമ്മൾ രണ്ടാളും നമ്മുടെ പഠിത്തവും കരിയറും നശിപ്പിക്കരുത്.

എനിക്ക് എൻ്റെ അജൂക്കായെ ഡോക്ടറായി വേണം. അതുപോലെ എനിക്കും ഒരു നല്ല ടീച്ചറാകണം. അതിൽ no compromise കേട്ടല്ലോ. എനിക്കറിയാം എൻ്റെ അജൂക്കാ എന്തൊക്കെ ആയാലും പഠിത്തത്തിൽ ഉളപ്പില്ലായെന്ന്.

എന്നാലും എൻ്റെ ആഗ്രഹം കൊണ്ട് പറഞ്ഞ് പോയതാണ്

അജ്മൽ : എനിക്കറിയാം. പിന്നെ എന്നും ഇങ്ങനെ കിടന്നാൽ മതിയോ

വർഷ : പോര. എല്ലാം ചെയ്യണം. പക്ഷേ നമ്മുടെ കല്യാണം കഴിഞ്ഞതിന് ശേഷം മാത്രം.

അജ്മൽ : അതെന്താ അങ്ങനെ

വർഷ : അത് മതി എൻ്റെ പൊന്നിക്ക. എനിക്ക് ഞാൻ എൻ്റെ പൊന്നിക്കായുടെ പെണ്ണായി മാറുന്ന ദിവസം വരെ എനിക്ക് എല്ലാം കാത്ത് സൂക്ഷിക്കണം.

അന്ന് രാത്രിയിൽ നമ്മുടെ രണ്ടാളിൻ്റെയും കിടപ്പറയിൽ കിടക്കുമ്പോൾ ഞാൻ എല്ലാം കൊണ്ടും പൂർണ്ണ ശുദ്ധിയോടെയായിരിക്കണം എൻ്റെ ഇക്കായെ സ്വീകരിക്കാൻ. പിന്നെ ഇപ്പോൾ അതൊന്നും വേണ്ട.

അതൊന്നും ശരിയാകില്ല. കാരണം ചിലപ്പോൾ നമ്മൾ രണ്ടാളും എല്ലാം മറക്കും നമ്മുടെ വിദ്യാഭ്യാസവും കരിയറുമെല്ലാം.

അജ്മൽ : എന്നാലും ഒന്നുമില്ലേ അതിന് മുന്നേ

വർഷ കുറച്ച് നേരം ആലോചിച്ചിട്ട്

വർഷ : ശെരി ഞാനിവിടെ നിന്നും പോകുന്നതിന് മുന്നേ നമ്മൾ രണ്ടാളും ശരീരത്തിൽ ഒരു തരി പോലും തുണിയില്ലാതെ കെട്ടിപ്പിടിച്ച് കിടക്കും.

പക്ഷേ മറ്റേത് ചെയ്യരുത്. ബാക്കിയെല്ലാം ചെയ്യാം. അത്രയെങ്കിലും ഞാനെൻ്റെ ചക്കരക്ക് അനുവദിച്ച് തന്നില്ലെങ്കിൽ എനിക്ക് വിഷമമാകും… എൻ്റെ അജുക്കാൻ്റെ മനസ്സ് വേദനിപ്പിച്ചിട്ട് പോയാൽ പിന്നെ എനിക്ക് ഒരു ശ്വസ്തതയും കിട്ടില്ല. അതുറപ്പാണ്

💬 Comments

View all comments