0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 515.2K

ഒരുപാടൊരുപാട് ഇഷ്ടമായി എൻ്റെ പൊന്ന് അജൂക്കാ

അജ്മൽ : വീണ്ടും വീണ്ടും ചെയ്യാൻ തോന്നുന്നു. എനിക്ക് അത്രക്ക് ഇഷ്ടമായി എൻ്റെ പെണ്ണിൻ്റെ ചുണ്ട്

വർഷ : എനിക്കും അങ്ങനെ തന്നെ തോന്നുന്നു ഇക്കാ. വീണ്ടും വീണ്ടും എൻ്റെ ഇക്കാൻ്റെ ചുണ്ട് തിന്നാൻ തോന്നുന്നു

അതും പറഞ്ഞു വീണ്ടും കിടന്ന് കൊണ്ട് ചുണ്ടുകൾ തമ്മിലുള്ള ഉല്ലാസത്തിൽ മുഴുകി. തുടരെ തുടരെ രണ്ടാളും വിട്ട് കൊടുക്കാതെ തന്നെ ചുണ്ടുകൾ സ്വന്തമാക്കി. ഏകദേശം 7-8 മിനിട്ടോളം കഴിഞ്ഞ്

അജ്മൽ : എന്ത് രസമായിരുന്നുവല്ലേ

വർഷ : ശെരിയാ ഇക്കാ… അടിപൊളി രസമായിരുന്നു. പിന്നെ എനിക്കെന്നും എൻ്റെ ഇക്കാൻ്റെ ചൂടും പറ്റി ഇക്കാൻ്റെ നെഞ്ചിൽ തലവെച്ച് കിടന്നുറങ്ങണമെന്നാണ് എൻ്റെ ആഗ്രഹം പൊന്നിക്കാ.

അതും പറഞ്ഞു വർഷ അജ്മലിനെ നേരെ പിടിച്ച് കിടത്തിയിട്ട് അവൻ്റെ നെഞ്ചിൽ തലവെച്ച് കിടന്നു. കുറച്ച് നേരം അങ്ങനെ കിടന്ന് വർഷ അവൻ്റെ ചൂടറിഞ്ഞതിന് ശേഷം ഭാവിയിലെ കാര്യങ്ങളെ കുറിച്ച് ഓർത്തു.

വർഷ : ഇക്കാ നമ്മൾക്ക് രണ്ടാളിനും നേരിൽ കാണാനും പരസ്പരം ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനും സംസാരിക്കാനും കഴിയുന്നത് അവധിക്കാലത്ത് ഇവിടെ വരുമ്പോൾ മാത്രമാണ്.

അതുകൊണ്ട് എല്ലാ ദിവസവും രാവിലെയും രാത്രിയും നമ്മൾ തമ്മിൽ നേരിൽ കാണുകയും വേണം നേരിട്ട് സംസാരിക്കുകയും വേണം.

അജ്മൽ : എനിക്കും അത് തന്നെയാണ് തോന്നുന്നത്. ഈ അവധിക്കാലം കഴിഞ്ഞാൽ പിന്നെ എന്നാണ് നമുക്ക് നേരിൽ കാണാൻ കഴിയുകയെന്ന് പോലും അറിയില്ലല്ലോ ?.

ആകെ ഉറപ്പുള്ളത് ഇപ്പോഴുള്ള ഈ ദിവസങ്ങൾ മാത്രമാണ്. അത് നമ്മൾ മാക്സിമം ഉപയോഗിക്കാൻ ശ്രമിക്കണം.

വർഷ : അതെ

💬 Comments

View all comments