0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 515K

കുറ്റിയിട്ടു ലൈറ്റിട്ടതിന് ശേഷം കട്ടിയുള്ള ബെഡ്ഷീറ്റ് ഉപയോഗിച്ച് രണ്ടാളും കുടി കർട്ടൻ പോലെ കതകിൽ ചാരിയിട്ടു.

പിന്നെ ഒട്ടും താമസിയാതെ തന്നെ രണ്ടാളും വാരിപ്പുണർന്നു. രണ്ടാളും ഉമ്മകൾ വെച്ച് മൽസരിച്ചു കുറച്ച് നേരം. അജ്മൽ വർഷയെ എടുത്ത് വട്ടം കറങ്ങിയതിന് ശേഷം വർഷയെ നിലത്ത് നിർത്തി.

രണ്ടാളും പരസ്പരം രണ്ടാളിൻ്റെയും തല മുതൽ പാദം വരെ ഉമ്മകൾ വെച്ചും ശരീരത്തിൻ്റെ മണം പിടിച്ചും ഉറുഞ്ചാനും നക്കാനും പറ്റുന്ന സ്ഥലങ്ങളിലൊക്കെ അതൊക്കെ ചെയ്തും രണ്ട് പേരും സ്നേഹം കൊണ്ട് പരസ്പരം പൊതിഞ്ഞു.

കുറച്ച് നേരം നിന്ന് കൊണ്ട് ഇതെല്ലാം ചെയ്തതിന് ശേഷം വർഷ തന്നെ അജ്മലിനെ വലിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ച് കൊണ്ട് ഉമ്മകൾ വെച്ച് മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു.

ആദ്യമായാണ് അജ്മൽ വർഷ കിടക്കുന്ന മുകളിൽ പ്രായമായതിൽ പിന്നെ കേറുന്നത്. ആദ്യമായിട്ട് കേറിയതാകട്ടെ വർഷയെ മനസ്സ് കൊണ്ട് പരസ്പരം രണ്ടാളും സ്വന്തമാക്കിയതിന് ശേഷവും.

വർഷയും അജ്മലും തമ്മിൽ പിന്നെ അവിടെ കട്ടിലിൽ കെട്ടിപ്പിടിച്ച് നടത്തിയത് ഒരു മാരത്തോൻ ചുണ്ട് ചപ്പലായിരുന്നു. ചുണ്ട് ചപ്പലിൽ അവർ എല്ലാം മറന്ന് പറന്നാടി.

ചുണ്ട് ചപ്പി ചപ്പി നാക്കുകൾ കൊണ്ട് രണ്ടാളും ഇണചേർന്നു. ഉമിനീരുകൾ നാക്കിനാൽ പരസ്പരം കൈമാറിയിയും കൈമാറിയ ഉമിനീരുകൾ തൊണ്ടകുഴിയിലൂടെ ഇറക്കിയും അവർ അവരുടെ പ്രണയ നിമിഷങ്ങൾ വന്യമായി ആഘോഷിച്ചു.

അതൊക്കെ കഴിഞ്ഞപ്പോൾ അവർ സംസാരത്തിലേക്ക് കടന്നു. അതും ഏറ്റവും കുറഞ്ഞ ശബ്ദത്തിൽ … വർഷയുടെ നെറ്റിയിലും കവിളിലും പതിയെ തടവി കൊണ്ട്

അജ്മൽ : ഇഷ്ടമായോ പൊന്നേ നമ്മളീ ചെയ്തത്

വർഷ : ഇഷ്ടമായി … ഒരുപാട്.. ഇഷ്ടമായി…

💬 Comments

View all comments